literatureworld
-
Dec- 2016 -28 December
എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു
ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ മലയാള സാഹിത്യലോകത്ത് ഒരു നക്ഷത്രമായി ഉദിച്ചുയരുകയും, ആത്മഹത്യയിലൂടെ സാഹിത്യലോകത്തെയും, കേരളത്തെത്തന്നെയും ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ’, ‘മാടായിപ്പാറ’…
Read More » -
28 December
എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു
എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു. ജനുവരി പതിമൂന്ന് വരെ നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തില്‍ 12 നാടകങ്ങളാണ് മത്സരിക്കുക. കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ…
Read More » -
27 December
തീയറ്ററുകളില്‍ ദേശീയഗാനം; കോടതി വിധി വിഡ്ഢിത്തമെന്ന് എംജിഎസ് നാരായണന്
ദേശീയവികാരമോ ദേശസ്നേഹമോ ഒന്നും നിര്‍ബന്ധിച്ച് ഉണ്ടാക്കാന്‍ കഴിയില്ലെന്നും അവ സ്വാഭാവികമായി ഉണ്ടാവേണ്ടതാണെന്നും ചരിത്രകാരനും എഴുത്തുകാരനുമായ എംജിഎസ് നാരായണന്. സിനിമയ്ക്ക് മുന്‍പ് തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി വിധിയെ…
Read More » -
27 December
ഐ ആം എ ട്രോൾ ; വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം
മാധ്യമപ്രവർത്തകയായ സ്വാതി ചതുർവേദി രചിച്ച ഐ ആം എ ട്രോൾ എന്ന പുസ്തകമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇ കൊമേഴ്സ് വെബ് സൈറ്റായ സ്നാപ്ഡീലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത്…
Read More » -
26 December
അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു
കൊൽക്കത്ത : രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു അദ്ദേഹത്തിന്.…
Read More » -
26 December
മലയാള വ്യാകരണ ഗ്രന്ഥമായ കേരളപാണിനീയം ഡിജിറ്റല്‍ പതിപ്പിലേക്ക്
1917ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാള വ്യാകരണ ഗ്രന്ഥമായ കേരളപാണിനീയം ഡിജിറ്റല്‍ പതിപ്പിലേക്ക് മാറുന്നു. സി.വി. രാധാകൃഷ്ണന് കേരളപാണിനീയം ഡിജിറ്റല്‍ പതിപ്പിന് രൂപംനല്കിയത്. ലോകോത്തര ടൈപ്പ്സൈറ്റിംഗ് പാക്കേജായ ‘ടെക്ക്’…
Read More » -
24 December
ശബരിമലയിലെ ദർശനത്തിനു പോയ തനിക്കുണ്ടായ പ്രത്യേക അനുഭവത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം
സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ വിവാദം കൊഴുക്കുകയാണ്. കൊണ്ടോട്ടിയില്‍ നടന്ന പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിദ്ധ കഥാകൃത്ത് സന്തോഷ്…
Read More » -
24 December
ഡാവിഞ്ചിയുടെ കാണാതായ ചിത്രം ഫ്രാന്‍സില്‍
ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ കാണാതായ ചിത്രം ഫ്രാന്‍സില്‍ കണ്ടെത്തി. ഡാവിഞ്ചിയുടെ പ്രശസ്തമായ രചനകളിലൊന്നായ സെയ്ന്റ് സെബാസ്റ്റ്യന്റെ ചിത്രമാണ് ഫ്രാന്‍സിലെ പ്രവിശ്യാ ഡോക്ടറുടെ കടലാസുകള്‍ക്കിടയില്‍നിന്ന് കണ്ടെടുത്തത്. ചിത്രത്തിന് 1.58 കോടി…
Read More » -
23 December
ജ്ഞാനപീഠ പുരസ്കാരം പ്രമുഖ ബംഗാളി കവി ശംഖാ ഘോഷിന്
ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്കാരം പ്രമുഖ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാ ഘോഷിന്. 7 ലക്ഷം രൂപയും,വെങ്കല ശില്‍പ്പവും, പ്രശസ്തി പത്രവുമാണ് പുരസ്കാരം. 1932ല്‍ ബംഗ്ലാദേശിലെ ചാന്ദ്പൂരില്‍…
Read More » -
23 December
അമിതമായി ഉപയോഗിച്ച് തേഞ്ഞില്ലാതായതും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് വൈകാരികത നഷ്ടപ്പെട്ടതുമായ വാക്കുകളാണ് ഫാഷിസവും വര്‍ഗീയതയും- എം.മുകുന്ദന്
വര്‍ഗീയതയും ഫാസിസവും മുഖത്തോടുമുഖം നോക്കുന്ന ഒരു തീപിടിച്ച കാലത്തിലാണ് നമ്മള് ജീവിക്കുന്നതെന്ന് എം.മുകുന്ദന്. ഡി സി ബുക്സും കോഴിക്കോട് സാംസ്കാരികവേദിയും സംയുക്തമായി സംഘടിപ്പിച്ച കഥാ-കവിതാ പുസ്തകങ്ങളുടെ പ്രകാശനവേളയില്‍…
Read More »