literatureworld
-
Jan- 2017 -14 January
കമല്‍സി സ്വന്തം നോവല്‍ കത്തിക്കുന്നു
പോലീസും രഹസ്യാന്വേഷണ സംവിധാനവും നിരന്തരം വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് എഴുത്തുകാരന് കമല്‍സി ഇന്ന് സ്വന്തം നോവല്‍ കത്തിക്കുന്നു. വൈകിട്ട് നാല് മണിയോടെ കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലാണ് പ്രതിഷേധം. പത്ത്…
Read More » -
12 January
ബഷീര്‍ സ്മാരക പുരസ്കാരം അഷിതയ്ക്ക്
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്കാരം സാഹിത്യകാരി അഷിതയ്ക്ക്. “അഷിതയുടെ കഥകള്‍” എന്ന സമാഹാരത്തിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും…
Read More » -
12 January
മാധവിക്കുട്ടി മതം മാറിയതിനു പിന്നിലെ കാരണം? ജന്മഭൂമി പത്രാധിപയും മാധവിക്കുട്ടിയുടെ പ്രിയസുഹൃത്തുമായിരുന്ന ലീലാമേനോന് വെളിപ്പെടുത്തുന്നു
കമല ദാസ് എന്ന മാധാവിക്കുട്ടി എന്തിനു സുരയ്യയായിയെന്നു പലര്‍ക്കും സംശയമുണ്ട്. ഒരു മുസ്ലീംലീഗ് നേതാവിനോടുള്ള പ്രണയമാണെന്നു രഹസ്യമായി എല്ലാവര്‍ക്കുമാറിയാം. എന്നാല്‍ അതിലെ ചില വസ്തുനിഷ്ടമായ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്…
Read More » -
11 January
രണ്ടാം ലോകയുദ്ധം ആരംഭിച്ചതായി ലോകത്തെ അറിയിച്ച യുദ്ധലേഖിക അന്തരിച്ചു
രണ്ടാംലോക മഹായുദ്ധം ആരംഭിച്ചെന്ന വിവരം ലോകത്തെയറിയിച്ച വിഖ്യാതയായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്ലെയര്‍ ഹോളിങ്വര്‍ത്ത് അന്തരിച്ചു. രക്തം തിളയ്ക്കുന്ന യുവത്വത്തിന്റെ സന്നദ്ധതയോടെ അപകടകരമായ ജീവിതം തെരഞ്ഞെടുത്ത വ്യക്തിയാണ് ക്ലെയർ…
Read More » -
10 January
ലെനിന് മാര്‍ക്സിസത്തെ കൊന്നു എംജിഎസ് നാരായണന്
ദേശവും ദേശീയതയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. ദേശീയത ഒരു സാങ്കല്‍പ്പിക സമൂഹമാണ്. ദേശമെന്നാല്‍ വളരെ ചെറിയ സ്ഥലമാണ്. ദേശീയത വലിയൊരു സ്വരൂപവും. ആ നിലയ്ക്ക്…
Read More » -
10 January
സംവിധായകന് കമലിന് പിന്തുണയുമായി പ്രശസ്ത കവി കെ സച്ചിദാനന്ദന്
രാഷ്ട്രീയമായി ജാതിമതത്തിന്റെ പേരില്‍ ആക്രമിക്കുന്ന സാഹചര്യത്തില്‍ സംവിധായകന് കമലിന് പിന്തുണയുമായി പ്രശസ്ത കവി കെ സച്ചിദാനന്ദന്. തന്റെ സുഹൃത്തുക്കള്‍ക്കുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.…
Read More » -
9 January
സന്ദര്‍ശകരെ “വെട്ടിലാക്കുന്ന ” ഒരു കിടിലൻ ബാത്ത്റൂം സെറ്റ്’
കൊച്ചി- മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് സമുച്ചയത്തില്‍ എത്തിയാൽ കഴ്ചക്കാരന് പെട്ടെന്നൊരു ‘ശങ്ക’ വരാൻ സാധ്യതയുണ്ട്. സന്ദര്‍ശകരെ “വെട്ടിലാക്കുന്ന ” ഒരു കിടിലൻ പ്രതിഷ്ഠാപനമാണ്…
Read More » -
8 January
ഓംപുരിയുടെ ആത്മകഥ ‘അൺലൈക് ലി ഹീറോ’
സിനിമാതാരങ്ങള്‍ തങ്ങളുടെ ആത്മകഥകള്‍ എഴുതുന്നത് വായനക്കാര്‍ ആവേശത്തോടെ സ്വീകരിക്കാറുണ്ട്. പലപ്പോഴും ചില വിമര്‍ശനങ്ങള്‍ വെളിപ്പെടുത്തലുകള്‍ അവയില്‍ ഉണ്ടാകാറുമുണ്ട്. അത്തരത്തില്‍ ഒരു കൃതിയാണ് ‘അൺലൈക് ലി ഹീറോ’. ഓംപുരിയുടെ…
Read More » -
7 January
ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്
മികച്ച സാഹിത്യ കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്. അദ്ദേഹത്തിന്റെ ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന കൃതിക്കാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും…
Read More » -
5 January
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; ഫെബ്രുവരി രണ്ട് മുതല്‍ അഞ്ചുവരെ
ഇന്ത്യയിലെ ഇരുനൂറോളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 2017 ഫെബ്രുവരി രണ്ട് മുതല്‍ അഞ്ചുവരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍.…
Read More »