interview
-
Nov- 2016 -12 November
വലിയ വിഭാഗം എഴുത്തുകാരും ചെറിയ വിഭാഗം വായനക്കാരുമായി സാഹിത്യം ചുരുങ്ങി
മലയാളത്തില്‍ ഇപ്പോള്‍ എഴുത്തുകള്‍ ജനകീയമാകുന്നില്ലെന്നും എല്ലാ വിഭാഗം ആളുകളും വായനയില്‍ തല്പരരല്ലാത്തുകൊണ്ടാണ് ഇന്ന് എഴുത്തുകാര്‍ ജനകീയരല്ലാതെ പോകുന്നതെന്നും എം മുകുന്ദന് പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍…
Read More » -
12 November
വിഭജിക്കപ്പെട്ടു പോകുന്നവരെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തിനു മാത്രമേ കഴിയു- എഴുത്തുകാരന് കെ.ശിവ റെഡ്ഢി
വിഭജിക്കപ്പെട്ടു പോകുന്നവരെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തിനുമാത്രമേ കഴിയു. അതുകൊണ്ട് വിഭജിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നവരുടെ നാട്ടില്‍ എഴുത്തുകാര്‍ പ്രതിരോധം തീര്‍ക്കണമെന്ന് തെലുങ്ക് എഴുത്തുകാരന് കെ.ശിവ റെഡ്ഢി അഭിപ്രായപ്പെട്ടു. കേരള…
Read More » -
5 November
പ്രസാധന രംഗത്തെ കുത്തക മുതലാളിമാര്‍ ഫാസിസ്റ്റ് സ്വഭാവം പുലര്‍ത്തുന്നു.
കെ ആര് മല്ലിക/അനില്‍കുമാര്‍ മലയാള കഥാ ലോകത്ത് തന്റേതായ സ്ഥാനം നേടിയ എഴുത്തുകാരി കെ ആര് മല്ലിക എഴുത്തും പ്രസാധനവും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു…
Read More » -
Oct- 2016 -18 October
മോദി കറകളഞ്ഞ ജനാധിപത്യവാദി
പി വത്സല/ രശ്മി മനുഷ്യന്റെ വേദനകളും സ്വപ്നങ്ങളും കഥകളിലേക്ക് ആവാഹിച്ച മലയാളത്തിന്റെ പ്രിയ കഥാകാരിയാണ് പി വത്സല. കറകളഞ്ഞ ജനാധിപത്യവാദിയാണ് മോദി എന്ന അഭിപ്രായത്തെ മുറുകെ…
Read More » -
12 October
ഒരു ആടുജീവിതം കൊണ്ട് പൊട്ടിമുളച്ചതല്ല ബന്യാമിന്
അഭിമുഖം : ബന്യാമിന്/രശ്മി അനില്‍ ഒരു സാഹിത്യകൃതിക്ക് ഒന്നിലധികം പതിപ്പ് ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഒരു കൃതി അതിന്റെ 100-ആം പതിപ്പില്‍ എത്തുന്നത് വളരെ ആപൂര്‍വ്വമായ…
Read More » -
2 October
ഒരു കാര്യം കൊള്ളില്ല എന്ന് പറഞ്ഞ് പ്രതിക്ഷേധിക്കുന്നവര്‍ കൊള്ളാവുന്നത് എന്താണെന്നു ചൂണ്ടിക്കാണിക്കാന്‍ ബാധ്യസ്ഥരാണ്.
കെ രേഖ /രശ്മി ജി സമകാലിക മലയാള ചെറുകഥ മണ്ഡലത്തിലും പത്രപ്രവര്‍ത്തന മണ്ഡലത്തിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരികളില്‍ ഒരാളായ കെ രേഖ തന്റെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചും…
Read More »