indepth
-
Mar- 2018 -20 March
പ്രമുഖ സാഹിത്യകാരന് കേദാർ നാഥ് സിങ് അന്തരിച്ചു
ജ്ഞാനപീഠ ജേതാവും പ്രമുഖ കവിയുമായ കേദാർ നാഥ് സിങ് അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. എണ്‍പത്തി നാല് വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ഡൽഹി…
Read More » -
17 March
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും പുറത്താക്കപ്പെട്ട എഴുത്തുകാരന്
തന്റേതായ രാഷ്ട്രീയം എഴുത്തിലൂടെ അവതരിപ്പിച്ച സാഹിത്യകാരന് എം സുകുമാരന്‍ വിടവാങ്ങി. രാത്രി 9.15ഓടെ തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ…
Read More » -
Feb- 2018 -27 February
ഭാര്യമാരെ കൊല്ലാന്‍ ഭര്ത്താക്കന്മാര് തിരഞ്ഞെടുക്കുന്ന രീതിയാണു ബാത്ത്ടബ്ബിലെ മരണം; തസ്ലിമയുടെ ട്വീറ്റ് വിവാദമാകുന്നു
നടി ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന വാദം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ എഴുത്തുകാരി തസ്ലീമ നസ്രീന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. നടിയുടെ മരണവാര്‍ത്തയില്‍ ആദ്യം ഹൃദയാഘാതം എന്നാണു കാരണമായി…
Read More » -
20 February
പ്രമുഖ എഴുത്തുകാരന് കെ. പാനൂര്‍ അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു. കുഞ്ഞിരാമന് പന്നോര് എന്നതാണ് മുഴുവന്‍ പേര്. 2006-ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട…
Read More » -
13 February
കാവ്യ ഭംഗി മങ്ങാതെ…. ഒഎന്‍വിയുടെ ഓര്‍മ്മകളില്‍
കാലമെത്ര കഴിഞ്ഞാലും നഷ്ടപ്പെടാത്ത സുഗന്ധവുമായി മലയാളി മനസ്സില്‍ മായാതെ നില്ക്കുന്ന കാവ്യപുഷ്പങ്ങള്‍ സമ്മാനിച്ച കവി ഒ.എന്‍.വി. കുറുപ്പ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. ഒഎന്‍വി എന്ന…
Read More » -
Dec- 2017 -13 December
ബംഗാളി എഴുത്തുകാരൻ രബിശങ്കര്‍ ബാല്‍ അന്തരിച്ചു
ബംഗാളി എഴുത്തുകാരനും കവിയും മാധ്യമപ്രവര്‍ത്തകനുമായ രബിശങ്കര്‍ ബാല്‍(55) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. “ദ ബയോഗ്രഫി ഓഫ് മിഡ്നൈറ്റ്’ എന്ന നോവലിലൂടെ പശ്ചിമ ബംഗാള്‍…
Read More » -
Oct- 2017 -31 October
പ്രമുഖ തമിഴ് സാഹിത്യകാരന് അന്തരിച്ചു
തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി അന്തരിച്ചു. അഞ്ചാക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള മെലന്മയിയുടെ കഥകള്‍ സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടെയും ജീവിതമാണ് ആവിഷ്കരിച്ചത്. 2008ല്‍…
Read More » -
27 October
വയലാറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 42 വയസ്സ്
വയലാര്‍ ഈ പേര് കേള്‍ക്കുമ്പോള്‍ കവിയെ ആണോ ചലച്ചിത്ര ഗാനരചയിതാവിനെയാണോ ആദ്യം മലയാളികള്‍ ഓര്‍ക്കുക എന്നത് സംശയമാണ്. മലയാളിക്ക് എന്നും കേള്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങളും…
Read More » -
27 October
പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു
കോഴിക്കോട് : മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരന് പുനത്തിൽ കുഞ്ഞബ്ദുള്ള(70) നിര്യാതനായി. ഇന്ന് രാവിലെ 7:40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം അന്തരിച്ചത്. ലളിതമായ…
Read More » -
20 October
എഴുത്തുകാരന് തുറവൂര്‍ വിശ്വംഭരന് അന്തരിച്ചു
ചിന്തകനും എഴുത്തുകാരനുമായ തുറവൂര്‍ വിശ്വംഭരന് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കൃത പണ്ഡിതന്, അധ്യാപകന് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തുറവൂരിന്റെ മഹാഭാരതത്തെ ലോക…
Read More »