literatureworldnews

പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്തു.

പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്തു.

ന്യൂഡൽഹി: കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഏകാത്മ മാനവദർശനം മുന്നോട്ടുവച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സമ്പൂർണ കൃതികൾ 15 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കൃതികള്‍  പ്രകാശനം ചെയ്തു.രാജസ്ഥാനിൽ നിന്നുള്ള മുന്‍ രാജ്യസഭാംഗം മഹേഷ് ചന്ദ്രശർമയാണ് കൃതികൾ സമാഹരിച്ച് എഡിറ്റ് ചെയ്തിട്ടുള്ളത്. ദീൻദയാൽ ജന്മശതാബ്ദിയാഘോഷത്തിന്‍റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി സമാഹാരം പ്രകാശനം ചെയ്തു.

ചടങ്ങിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ആർ.എസ്.എസ് സർ കാര്യവാഹക് ഭയ്യാജി ജോഷി തുടങ്ങിയവർ പങ്കെടുത്തു.

 

shortlink

Post Your Comments

Related Articles


Back to top button