![](https://www.eastcoastdaily.com/literature/wp-content/uploads/2017/01/karan-759.jpg)
ബോളിവുഡ് സംവിധായകന് കരൺ ജോഹറിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട ‘ദ അൺസ്യൂട്ടബിള്‍ ബോയ്’ ഈ മാസം പുറത്തിറങ്ങും.
പൂനം സക്സേനയാണ് പുസ്തകത്തിന്റെ രചയിതാവ്. പൂനത്തിനൊപ്പം കരണും രചനയില്‍ പങ്കാളിയായിട്ടുണ്ട്.
പെൻഗ്വിൻ ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Post Your Comments