
ഈ വർഷത്തെ മുട്ടത്തുവർക്കി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരി കെ.ആർ. മീരയുടെ ആരാച്ചാർ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മേയ് 28ന് കോട്ടയം ഡിസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി അവാർഡ് സമ്മാനിക്കും.
Post Your Comments