
തന്റെ കവിതകള്‍ ഇനി മുതല്‍ സ്കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്നും തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നുമുള്ള ആവശ്യവുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിലും കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ് ചുള്ളിക്കാട് ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിച്ചത്. കുട്ടികള്‍ക്കിനി പഠിക്കാന്‍ തന്റെ കവിതകള്‍ ഉണ്ടാകരുതെന്നും പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Post Your Comments