literatureworldnewstopstories

ഇ​ട​തു പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ലി​യ പ​രാ​ജ​യ​മാണ് അതിനു കാരണം; ബെ​ന്യാ​മി​ന്‍

ഇ​ട​തു പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ലി​യ പ​രാ​ജ​യ​മാണ് കേ​ര​ള​ത്തി​ല്‍ ജാ​തീ​യ​ത തി​രി​ച്ചു വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണമെന്നു എ​ഴു​ത്തു​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍. ‘എ​ഴു​ത്ത് സ​മൂ​ഹം ആ​ധു​നി​കം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ െക.​പി. കേ​ശ​വ മേ​നോ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന സം​വാ​ദ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ങ്ങ​ള്‍​ക്കു പു​റ​ത്തു​ള്ള ഒ​രു മ​നു​ഷ്യ​നെ അം​ഗീ​ക​രി​ക്കു​ന്ന​തി​നോ അ​വ​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നോ പ​ല​പ്പോ​ഴും ഇ​ട​തു​പ​ക്ഷ പ്ര​സ്​​ഥാ​ന​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​​​െന്‍റ ഫ​ല​മാ​യി ജാ​തി പ്ര​സ്ഥാ​ന​ങ്ങ​ള്‍ വ​ള​ര്‍​ന്നു​വ​ന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാ​തി​യു​ടെ ത​ണ​ലി​ല്‍ നി​ന്നാ​ലേ ത​നി​ക്ക്​ ജോ​ലി​യും സം​ര​ക്ഷ​ണ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും കി​ട്ടു​മെ​ന്ന്​ ജ​ന​ങ്ങ​ള്‍ ചി​ന്തി​ച്ചു തു​ട​ങ്ങു​ന്ന​ത്​ അ​പ​ക​ട​മാ​ണ്. ജാ​തീ​യ​ത​യു​െ​ട വേ​രു​ക​ള്‍ യ​ു​വാ​ക്ക​ളു​ടെ ഇ​ട​യി​ലേ​ക്കു​വ​രെ ശ​ക്ത​മാ​യി ഇ​റ​ങ്ങി​പ്പോ​യി​ട്ടു​ണ്ട്. പൊ​തു​ബോ​ധ​ത്തി​ലേ​ക്ക്​ യു​വാ​ക്ക​ളെ തി​രി​ച്ചു ​െകാ​ണ്ടു​വ​രാ​ന്‍ ന​മു​ക്ക്​ സാ​ധി​ക്ക​ണ​െ​മ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

shortlink

Post Your Comments

Related Articles


Back to top button