ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്തെത്തി. മലയാളത്തില്‍ ലിബര്‍ട്ടി എന്ന വാക്കിന്റെ അര്‍ത്ഥം ഫാസിസം എന്നാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മലയാളവാരികകള്‍ ഹിന്ദി, തമിഴ് കഥകള്‍ മാത്രമേ പ്രസിദ്ധികരിക്കുള്ളൂ എന്ന് പറഞ്ഞാല്‍? തിയേറ്ററുടമകളുടെ ഫാസിസം സര്‍ക്കാര്‍ നിയമം ഉപയോഗിച്ച് തകര്‍ക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.
കോംപറ്റീഷന്‍ കമ്മീഷന്‍ മുമ്പ് തിയറ്ററുടമകളുടെ സംഘടനയ്ക്ക് പിഴ ശിക്ഷ നല്‍കിയ വാര്‍ത്തയും എന്‍ എസ് മാധവന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
Post Your Comments