literatureworldnews

ഭാഷയിലെ ശരി തെറ്റുകള്‍ നിര്‍ണ്ണയിക്കുമ്പോള്‍ മലയാള ഭാഷയെ സമഗ്രമായി പരിഗണിക്കണം -ഡോ ടി ബി വേണുഗോപാലപ്പണിക്കര്‍

 

ഭാഷയിലെ ശരി തെറ്റുകള്‍ നിര്‍ണ്ണയിക്കുമ്പോള്‍ മലയാള ഭാഷയെ പണ്ഡിതന്മാര്‍ സമഗ്രമായി പരിഗണിക്കുന്നില്ല എന്ന് ഡോ ടി ബി വേണുഗോപാലപ്പണിക്കര്‍ അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി നടത്തിയ ദ്വിദിന സെമിനാറില്‍ മലയാളഭാഷ വ്യാകരണാധിഷ്ഠിത സമീപനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയിലെ രണ്ടു സമാന്തര നീരൊഴുക്കാണ് വാമൊഴിയും വരമൊഴിയും. വരമൊഴിയുടെ അപഭ്രംശമല്ല വാമൊഴിയെന്നും രണ്ടു ഭാഷയും ഉണ്ടാകുന്നതിനു അതിന്റേതായ സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments

Related Articles


Back to top button