Kerala
- Nov- 2019 -30 November
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; അറുപത് പേർക്കെതിരെ കേസ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ അറുപത് പേർക്കെതിരെ കേസ്. കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്
Read More » - 30 November
മുടിയനായ് താരപുത്രന് ജനിക്കുമ്പോള്‍, മുടി വെട്ടി മുടിയന് രോഷം പകരുമ്പോള്‍- ഷെയിനെ പരിഹസിച്ച് സോഹന്‍ റോയി
യുവനടന് ഷെയ്ന് നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതോടെ സംഭവത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ രംഗത്തെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി ഹോളിവുഡ് സംവിധായകനും…
Read More » - 30 November
കട്ടപ്പനയിലെ സിപിഎം സഹകരണ ആശുപത്രി നഗരസഭയുടെ സ്ഥലം കയ്യേറി; ബിജെപി പ്രവർത്തകർ കൊടി കുത്തി സമരം ആരംഭിച്ചു
ഇടുക്കി കട്ടപ്പനയിലെ സിപിഎം സഹകരണ ആശുപത്രി നഗരസഭയുടെ സ്ഥലം കയ്യേറിയതായി ആക്ഷേപം. ആശുപത്രി ഉദ്ഘാടന സമയത്ത് സ്റ്റേജ് കെട്ടാൻ നഗരസഭ അധികൃതർ അനുവദിച്ചു കൊടുത്ത സ്ഥലം അതിനുശേഷം…
Read More » - 30 November
‘നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം’ അബിയുടെ ഓര്‍മകളുമായി ഷെയ്ന് നിഗം
ഹബീബ് അഹമ്മദ് എന്ന കലാഭവന്‍ അബി ഓര്‍മയായിട്ട് രണ്ട് വര്‍ഷം. വാപ്പയുടെ ഓര്‍മകളുമായി ഷെയ്ന് നിഗവും എത്തി. ‘ഇന്ന് വാപ്പിച്ചിയുടെ ഓര്‍മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം.’അബിയുമൊത്തുള്ള കുടുംബ…
Read More » - 30 November
അതിര്‍ത്തി കടന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
അതിര്‍ത്തി കടന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതേസമയം, രാജ്യ അതിര്‍ത്തിക്ക് പുറത്തുള്ള പ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ…
Read More » - 30 November
VIDEO: ‘വിലക്ക് ശരിയായ രീതിയല്ല, ഈഗോയാണ് പ്രശ്നം; ചീത്ത പേരുണ്ടാകുന്നത് മലയാള സിനിമയ്ക്ക് തന്നെയാണ്’ : ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് ഷമ്മി തിലകന്
കൊച്ചി: യുവനടന് ഷെയ്ന് നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതോടെ സംഭവത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന് ഷമ്മി തിലകനും വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി. സംഘടനകളുടെ നേതാക്കള്‍ രംഗത്ത്…
Read More » - 30 November
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
യുണിവേഴ്സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ എസ്എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
Read More » - 30 November
എംജി സർവകലാശാലയിൽ പൊലീസിനെ ആക്രമിച്ച സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പിഡിപിപി ആക്ട് പ്രകാരം കേസ്
എംജി സർവകലാശാലയിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പിഡിപിപി ആക്ട് പ്രകാരം കേസെടുത്തു.
Read More » - 30 November
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരായി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരായി. കേസ് പരിഗണിക്കുന്ന ജഡ്ജി ജി ഗോപകുമാറിന്റ മുമ്പാകെയാണ് ഫ്രാങ്കോ മുളയ്ക്കൽ…
Read More » - 30 November
‘ഷെയ്ന് തലമൊട്ടയടിച്ചത് തോന്നിയവാസം’; അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്തുപോകുമെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഷെയ്ന് നിഗം തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാര്‍. അഹങ്കരിച്ചാല്‍ ഷെയ്ന് മലയാള സിനിമയില്‍ നിന്ന് പുറത്തുപോകുമെന്നും താരം പറഞ്ഞു. ഷെയ്ന് പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ…
Read More » - 30 November
ശബരിമല വരുമാനത്തിൽ വൻ കുതിപ്പ്; 12 ദിവസങ്ങള്‍ കഴിയുമ്പോൾ വരുമാനം 39 കോടി കവിഞ്ഞു
ശബരിമല വരുമാനത്തിൽ വൻ കുതിപ്പ്. തീർത്ഥാടനം 12 ദിവസങ്ങള്‍ പിന്നിടുമ്പോൾ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടി വരുമാനവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Read More » - 30 November
അക്കിത്തം എന്താണ് എഴുതാറുള്ളത് നോവൽ ആണോ എന്ന് രശ്മി നായർ, വെളിച്ചം ദുഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം എന്നാണെന്ന് മറുപടിയുമായി സോഷ്യൽ മീഡിയ
ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിനെതിരെ കിസ് ഓഫ് ലവ് ഫെയിം രശ്മി നായർ. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവൽ ആണോ എന്നാണ് രശ്മി പരിഹസിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 30 November
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എ കെ ബാലൻ വിളിച്ച ചലച്ചിത്ര സംഘടനകളുടെ യോഗം ഇന്ന്
മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എ കെ ബാലൻ വിളിച്ച ചലച്ചിത്ര സംഘടനകളുടെ യോഗം ഇന്ന്…
Read More » - 30 November
ചക്കുളത്തുകാവ് പൊങ്കാല: സുരക്ഷയൊരുക്കാന്‍ ആയിരത്തോളം പൊലീസ്
ആലപ്പുഴ: ഡിസംബര്‍ 10ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 998 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പൊങ്കാല നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി.…
Read More » - 30 November
‘ മരണവിവരം അവനെ അറിയിക്കരുത്, മത്സരം മുടങ്ങും’- മരിക്കുന്നതിന് മുന്‍പ് പിതാവ് എഴുതിയത്
കോഴിക്കോട്: ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പും മകന്റെ ഭാവിയെ കുറിച്ചായിരുന്നു ആ അച്ഛന്റെ ചിന്ത. തന്റെ മരണവാര്‍ത്ത മകന്റെ കാതുകളിലെത്തിയാല്‍ അവന് ആശിച്ച മത്സരം മുടങ്ങുമെന്ന പേടി…
Read More » - 30 November
സിനിമക്കാര്‍ക്ക് പ്രിയം സിന്തറ്റിക്ക് ഡ്രഗ്ഗുകൾ : എക്സൈസ് വെളിപ്പെടുത്തലുകൾ ഇങ്ങനെ
തിരുവനന്തപുരം: വെയിലേറ്റാല് ആവിയാകുന്ന എല്‍.എസ്.ഡി. (ലൈസര്‍ജിക്ക് ആസിഡ് ഡൈഈഥൈല്‍ അമൈഡ്) പോലുള്ള മാരക ലഹരിവസ്തുക്കള്‍ ചില സിനിമാ സെറ്റുകളിലും അണിയറപ്രവര്‍ത്തകരിലും എത്തുന്നതായി എക്സൈസ് വകുപ്പ്. സ്റ്റാമ്പ് രൂപത്തില്‍…
Read More » - 30 November
അഞ്ചലിൽ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്
അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍ സാഹസിക പ്രകടനം കാഴ്ചവെച്ച ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. രണ്ടു ബസുകള്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ…
Read More » - 30 November
‘കേരള ബാങ്ക്’ രൂപീകരണം; തടസങ്ങൾ നീങ്ങിയതായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘കേരള ബാങ്ക്’ രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. 2019 ഒക്ടോബര്‍ ഏഴിന് 13…
Read More » - 30 November
പാമ്പുകടിയേറ്റു മരിച്ച ഷെഹ്ലയുടേതെന്ന തരത്തില്‍ പ്രചരിക്കുന്നതിലധികവും വ്യാജ വാര്‍ത്തകളെന്ന് വ്യക്തമാക്കി ഇളയമ്മ
വയനാട്: സ്കൂളില്‍ വെച്ച് പാമ്പ്കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ് ലയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഷെഹ്ലയുടെ ഇളയമ്മ രംഗത്ത്. ഷെഹ്ലയുടെ…
Read More » - 30 November
അപകടം: തൃശൂരിൽ രണ്ട് വാഹനാപകടങ്ങളിൽ മരണം നാലായി
തൃശൂരിൽ പുലർച്ചെ രണ്ട് വാഹനാപകടങ്ങളിലായി മരണം നാലായി. പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയിൽ സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു.
Read More » - 30 November
ഗുരുവായൂരപ്പൻ കോളേജ് വളപ്പിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; പ്രതിഷേധവുമായി വിദ്യാർഥികൾ
കോഴിക്കോട്: ഗുരുവായൂരപ്പന് കോളജില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ വിഷയത്തില്‍ നടപടിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. കോളജിലെ ചന്ദന മോഷണം തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ കോളജ് പ്രിന്‍സിപ്പലിനെ…
Read More » - 30 November
പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമം; ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി
കൊച്ചി: പേസ്റ്റ് രൂപത്തിലാക്കിയ മൂന്നേകാല്‍ കിലോ സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കോഴിക്കോട് സ്വദേശികളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ്…
Read More » - 30 November
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോട്ടയം അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരാകും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോട്ടയം അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരാകും. കേസ് പരിഗണിക്കുന്ന ജഡ്ജി ജി ഗോപകുമാറിന്റ മുമ്പാകെയാണ് ഫ്രാങ്കോ…
Read More » - 30 November
വനിതാ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കം; പുതിയ നീക്കവുമായി ബാർ അസോസിയേഷൻ
തിരുവനന്തപുരം: വനിതാ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ മജിസ്ട്രേറ്റിനെതിരെ പുതിയ നീക്കവുമായി ബാർ അസോസിയേഷൻ. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ…
Read More » - 30 November
ശബരിമല: സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തിൽ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാഗതാർഹം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്. സർക്കാരിന്റെ ഈ…
Read More »