Kerala
- Dec- 2019 -22 December
ഭാര്യയുടെ മൃതദേഹം കട്ടിലില്‍…. നായയെ തലയ്ക്കടിച്ചു കൊന്നു, ഭര്‍ത്താവ് ജീവനൊടുക്കി
പെരിന്തല്‍മണ്ണ :ഭാര്യയുടെ മൃതദേഹം 2 ദിവസം വീട്ടില്‍ സൂക്ഷിച്ച ഭര്‍ത്താവ് വളര്‍ത്തുനായയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കുന്നപ്പള്ളി വായനശാലാ പരിസരത്തെ പടിക്കല്പുരയ്ക്കല് ശ്രീധര(65)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 22 December
റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്കില്‍ ബസ് കുടുങ്ങി : ട്രെയിന്‍ കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി
എടക്കാട് : റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്കില്‍ ബസ് കുടുങ്ങി. ട്രെയിന്‍ വരുന്നതു കണ്ടു യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. കണ്ണൂര്‍ തലശ്ശേരി ദേശീയപാതയിലെ നടാല്‍ റെയില്‍വേ ഗേറ്റിലാണ്…
Read More » - 22 December
പൗരത്വത്തില്‍ കേന്ദ്രസർക്കാർ പാലിച്ചത് ഗാന്ധിയുടെയും നെഹ്റുവിന്റെയും വാക്ക്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: തിരുവനന്തപുരം: മഹാത്മ ഗാന്ധിയും പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റുവും നല്കിയ വാക്കാണു പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചതെന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.…
Read More » - 22 December
സ്വര്‍ണം കടത്തുന്നതിന് പുതിയ വഴികള്‍ തേടി കള്ളക്കടത്ത് സംഘം : 2.5 കിലോ സ്വര്‍ണം കടത്തിയ വഴി ഇങ്ങനെ : പിടിയിലായവരില്‍ നിന്ന് ലഭിച്ചത് ഏറെ നിര്‍ണായക വിവരങ്ങള്‍
കൊച്ചി : കേരളത്തില്‍ കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണകള്ളക്കടത്തിന് പുതിയ വഴികള്‍ തേടുകയാണ് കള്ളക്കടത്ത് സംഘം , കഴിഞ്ഞ ദിവസം 2.5 കിലോ…
Read More » - 22 December
ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് ഗുരുതരാവസ്ഥയിൽ , പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം
വര്‍ക്കല : ഡിവൈഎഫ്ഐ നേതാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഡിവൈഎഫ്ഐ മണമ്പൂര്‍ മേഖലാ കമ്മിറ്റി അംഗവും മാടന്‍കാവ് യൂണിറ്റ് സെക്രട്ടറിയുമായ പെരുംകുളം ദാറുല്‍ നൂറില്‍ ആഷിക്കി…
Read More » - 22 December
കളമശ്ശേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ നഴ്സിങ് കോളേജ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; സ്ഥിരം പ്രശ്നക്കാരനായ യുവാവ് പൊലീസ് പിടിയിൽ
കളമശ്ശേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ നഴ്സിങ് കോളേജ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. സ്ഥിരം പ്രശ്നക്കാരനായ യുവാവിനെ പൊലീസ് പിടികൂടി.ബംഗാൾ സ്വദേശി രവി ഥാപ്പ (30) ആണ് പിടിയിലായത്. പള്ളിലാംകരയിൽ…
Read More » - 22 December
ലോഡ്ജിൽ കാമുകിക്കൊപ്പം മുറിയെടുത്തു തങ്ങിയ ഭർത്താവിനെ ഭാര്യ കൈയോടെ പിടിച്ചു; മുറിയിലെത്തിയ ഭാര്യയെ കണ്ട് കാമുകി ചെയ്തത്
ലോഡ്ജിൽ കാമുകിക്കൊപ്പം മുറിയെടുത്തു തങ്ങിയ ഭർത്താവിനെ ഭാര്യ കൈയോടെ പിടിച്ചു. ഭാര്യ ലോഡ്ജ് മുറിയിലെത്തി ഭർത്താവിനെയും കാമുകിയെയും പിടികൂടുകയായിരുന്നു.
Read More » - 22 December
തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം സംസ്ഥാന സർക്കാർ വീഴ്ചയെന്ന് റിപ്പോർട്ട്
ആലപ്പുഴ: ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന സര്‍ക്കാറിന്റെ ഗുരുതര വീഴ്ച ഉള്ളതായി ആരോപണം.കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാനാകാത്തതുമാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ വൈകാനിടയാക്കുന്നതെന്നാണ് വിവരം. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പോലും…
Read More » - 22 December
എംജി സര്‍വകലാശാല മാര്‍ക്ക്ദാനത്തില്‍ കടുത്ത നടപടികളുമായി ഗവര്‍ണ്ണര്‍
കോട്ടയം: എംജി സര്‍വകലാശാല മാര്‍ക്ക്ദാനത്തില്‍ കടുത്ത നടപടികളുമായി ഗവര്‍ണ്ണര്‍. സര്‍വകലാശാല വൈസ്ചാന്സിലറെ വിളിച്ച് വരുത്തി ഹിയറിംഗ് നടത്താന്‍ ഗവര്‍ണ്ണര്‍ തീരുമാനിച്ചു. മാര്‍ക്ക് ദാനം റദ്ദാക്കിയത് ചട്ടപ്രകാരമല്ലാത്തതിനാലാണ് നടപടി…
Read More » - 22 December
ഡിസംബര്‍ 26 ലെ ഏറ്റവും വലിയ സൂര്യഗ്രഹണം കാണാന്‍ കേരളവും… അപൂര്‍വ പ്രതിഭാസം ദൃശ്യമാകുന്നത് രാവിലെ എട്ടിനും 11നും ഇടയില്‍
തിരുവനന്തപുരം: ഡിസംബര്‍ 26 ലെ ഏറ്റവും വലിയ സൂര്യഗ്രഹണം കാണാന്‍ കേരളവും.. അപൂര്‍വ പ്രതിഭാസം ദൃശ്യമാകുന്നത് രാവിലെ എട്ടിനും 11നും ഇടയിലാണ്. രാവിലെ എട്ട് മണിക്കും 11…
Read More » - 22 December
പൗരത്വ ബിൽ: പ്രതിഷേധ പരിപാടിയിൽ പൊലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു; കോഴിക്കോട് ഡിസിസി അധ്യക്ഷൻ ഉൾപ്പെടെ 54 പേർ റിമാൻഡിൽ
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ മറവിൽ പൊലീസിനെ ആക്രമിക്കുകയും, പൊതു മുതൽ നശിപ്പിക്കുകയും ചെയ്ത കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.പി.സി.സി. സെക്രട്ടറി കെ.…
Read More » - 22 December
സിപിഎം-ബിജെപി സംഘര്‍ഷം; വീടുകളും വാഹനങ്ങളും തല്ലിതകര്‍ത്തു
തിരുവല്ല: തിരുവല്ലയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. നിരവധി വാഹനങ്ങളും തല്ലി തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്സംഭവങ്ങളുടെ…
Read More » - 22 December
പൗരത്വ ബിൽ: ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ രാഷ്ട്രമാണ് വലുതെന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപിയുടെ റാലി
കലാപം നടത്തുന്ന രാഷ്ട്രവിരുദ്ധ ശക്തികളെ തുറന്നു കാട്ടി എബിവിപി കൊച്ചി നഗരത്തില്‍ നടത്തിയ റാലി ശ്രദ്ധേയമായി. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ രാഷ്ട്രമാണ് വലുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ റാലി നടത്തിയത്.
Read More » - 22 December
ശബരിമലയില്‍ ഈ ദിവസം ഭക്തര്‍ക്ക് നിയന്ത്രണം
സന്നിധാനം: മണ്ഡലപൂജ അടുത്തതോടെ ശബരിമലയില്‍ ഭക്തരുടെ തിരക്ക് വര്‍ധിച്ചു.സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ നേരം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പൊലീസ്. നിലക്കല്‍ ഇടത്താവളത്തിലെ…
Read More » - 22 December
വൈത്തിരിയിലെ യുവതിയുടെ ദുരൂഹമരണം: സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു
വൈത്തിരിയിലെ യുവതിയുടെ ദുരൂഹ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് കേസന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്…
Read More » - 22 December
ഇതാണ് യഥാര്‍ത്ഥ ജനാധിപത്യം.. പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിതിനെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്
തിരുവനന്തപുരം: ഇതാണ് യഥാര്‍ത്ഥ ജനാധിപത്യം.. പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിതിനെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. വോട്ട് ചെയ്യുന്നത് മാത്രമാണ് ജനാധിപത്യമെന്ന് കരുതുന്ന ഒരു ജനത…
Read More » - 22 December
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം പുതുവർഷത്തിൽ; ഇറച്ചിയും മീനും പൊതിയാം; തിരുത്ത് ഇങ്ങനെ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം പുതുവർഷത്തിൽ സംസ്ഥാനത്ത് നിലവിൽവരുമെങ്കിലും ചില തിരുത്തലുകൾ പ്രഖ്യാപിച്ചു. മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാൻ പ്ലാസ്റ്റിക് കവറുകൾ തുടർന്നും ഉപയോഗിക്കാം.
Read More » - 21 December
കൂടത്തായി കൊലപാതക പരമ്പര: കോളിളക്കം സൃഷ്ടിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണം സംഘം
കൂടത്തായി കൊലപാതക പരമ്പരയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണം സംഘം. റോയ് തോമസ് വധക്കേസില്‍ ജോളിയെ ഒന്നാം പ്രതിയും എം എസ് മാത്യുവിനെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം തയാറാകുന്നത്.…
Read More » - 21 December
ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ മഹാത്മാ ഗാന്ധിയും നെഹ്റുവും നല്കിയ വാഗ്ദാനം കേന്ദ്രസർക്കാർ നടപ്പാക്കി;- കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ മഹാത്മാ ഗാന്ധിയും നെഹ്റുവും നല്കിയ വാഗ്ദാനം കേന്ദ്രസർക്കാർ നടപ്പാക്കിയെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാകിസ്താനിൽ ദയനീയ ജീവിതം നയിച്ചവർക്ക്…
Read More » - 21 December
പൗരത്വ ഭേദഗതി നിയമം: രാഹുല്‍ ഗാന്ധി സമരമുഖത്തേക്ക്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, രാജ്യത്തെ പ്രക്ഷോഭത്തിലേയ്ക്ക് മുന്നിട്ടിറങ്ങാന്‍ രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നതിനിടെയാണ് രാജ്ഘട്ടില്‍ നാളെ ആറ് മണിക്കൂര്‍ പ്രതിഷേധ…
Read More » - 21 December
ബലാത്സംഗ കേസിലെ പ്രതി എട്ട് വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
ദുബായ്: ബലാത്സംഗ കേസിലെ പ്രതി എട്ട് വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. ദുബായ് പൊലീസാണ് പ്രതി കണ്ടെത്തിയത്. അതിനൂതന ഡിഎന്‍എ പരിശോധനയിലൂടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 2011ലായിരുന്നു…
Read More » - 21 December
ക്രിസ്മസ്-പുതുവര്‍ഷം പ്രമാണിച്ച് ബാര്‍ബെക്യു കിറ്റ് ഹോം ഡെലിവറി സേവനവുമായി പെപെ ബിബിക്യു
കൊച്ചി•മാംസം ഒഴികെ ബാര്‍ബെക്യു ചെയ്യുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും ഉള്‍പ്പെട്ട ബിബിക്യു കിറ്റുകള്‍ കൊച്ചി ആസ്ഥാനമായ പെപെ ബിബിക്യു വിപണിയിലിറക്കി. ക്രിസ്മസ്-പുതുവര്‍ഷം പ്രമാണിച്ച് പെപെയുടെ കലൂര്‍ പൊറ്റക്കുഴി-മാമംഗലം റോഡിലുള്ള…
Read More » - 21 December
സിസ്റ്റർ അഭയ കേസ്: കോടതിയിൽ നിന്നും വാങ്ങിയ തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് സംഘം തിരികെ നൽകിയില്ലെന്ന് സാക്ഷിമൊഴി
സിസ്റ്റർ അഭയ കേസില്‍ കോടതിയിൽ നിന്നും വാങ്ങിയ തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് സംഘം തിരികെ ഏൽപിച്ചില്ലെന്ന് സാക്ഷിമൊഴി. കോട്ടയം ആർഡിഒ കോടതിയിൽ നിന്നും വാങ്ങിയ എട്ട് തൊണ്ടിമുതലുകള്‍ ആണ്…
Read More » - 21 December
ഇടതുമുന്നണിയുമായി യോജിച്ച് സമരം നടത്തേണ്ട ആവശ്യം ഇനിയില്ല; രമേശ് ചെന്നിത്തല
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇനി ഇടതുമുന്നണിയുമായി യോജിച്ച് സമരം നടത്തേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന…
Read More » - 21 December
ഓപ്പറേഷന് രുചി: മൂന്നാം ദിനം 175 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: ഇതുവരെ 1064 സ്ഥാപനങ്ങള്‍ പരിശോധിച്ചു 560 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന്…
Read More »