Kerala
- Dec- 2019 -30 December
ഇരിക്കുന്ന പദവിയുടെ മഹത്വം മറക്കരുത്; ഗവര്‍ണര്‍ ഔചിത്യത്തോടെ പെരുമാറണമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇരിക്കുന്ന പദവി മറക്കരുതെന്നും ഔചിത്യത്തോടെ പെരുമാറണമെന്നും ചെന്നിത്തല വ്യക്തമാക്കി.…
Read More » - 30 December
ശബരിമല തീര്‍ത്ഥാടകര്‍ക്കും പമ്പ തീരത്തുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കും പമ്പ തീരത്തുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം . ചൊവ്വാഴ്ച മുതല്‍ ജനുവരി പതിനെട്ടുവരെ കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ പമ്പാ നദിയുടെ തീരപ്രദേശത്തുള്ളവരും…
Read More » - 30 December
കേരളത്തിൽ ബിജെപിയുടെ പ്രസിഡന്റിനു പകരം ഗവർണർ? ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ വിമർശിച്ച് വീണ്ടും കോടിയേരി
കേരളത്തിൽ ബിജെപിക്ക് പ്രസിഡന്റില്ലാത്തതിന്റെ വിടവ് നികത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'കേരളത്തിൽ ബിജെപിയുടെ പ്രസിഡന്റിനു പകരം…
Read More » - 30 December
കലാഭവൻ മണിയുടെ മരണം കൊലപാതകമല്ല : നിർണായക റിപ്പോർട്ടുമായി സിബിഐ
തൃശൂർ : കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന നിർണായക റിപ്പോർട്ടുമായി സിബിഐ. കരൾ രോഗമാണ് മരണ കാരണം. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ദ്ധ സംഘം റിപ്പോർട്ട് സിബിഐക്ക് കൈമാറി.തുടർച്ചയായ…
Read More » - 30 December
കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
തൃപ്പുണ്ണിത്തുറ: തൃപ്പൂണിത്തുറയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ ലായം റോഡ് കിഴക്കേനടയിലുള്ള ഹരീഷിന്റെ വീട്ടില്‍ നടന്ന അപകടത്തില്‍ തമ്മനം സ്വദേശി…
Read More » - 30 December
ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തബാധ
തിരുവല്ല: ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ. തുകലശ്ശേരി സിഎസ്ഐ വൊക്കേഷണല്‍ ബധിര വിദ്യാലയത്തിലെ 32 വിദ്യാര്‍ഥികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സ്കൂള്‍ ഒരാഴ്ച അടച്ചിടുമെന്ന്…
Read More » - 30 December
രാത്രി നടത്തം: ശല്യപ്പെടുത്തിയ 2 പേരെ സ്ത്രീകള്‍ തന്നെ പൊക്കി: അടുത്ത ഘട്ടത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം പുറത്ത് വിടും
തിരുവനന്തപുരം•സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ ‘പൊതുഇടം എന്റേതും’ എന്ന പേരില്‍…
Read More » - 30 December
‘അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ജീവന് പണയം വെക്കുന്നതാകരുത് ഒരു തീരുമാനവും’ ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കേണ്ടത്
ജൂലിയസ് സീസറിനെ പ്രസവിക്കുന്നതിനു പകരം സിസേറിയന് ചെയ്താണ് പുറത്തെടുത്തതെന്നും, അങ്ങനെയാണ് ‘സിസേറിയന്’ എന്ന പേര് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് വന്നത് എന്നും ഒരു ചരിത്രമുണ്ട്. എന്നാല്‍ ഈ…
Read More » - 30 December
സണ്ണി ലിയോണ്‍ ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഒമര്‍ ലുലു
കൊച്ചി: സണ്ണി ലിയോണിനെ നായികയാക്കി മലയാളത്തില്‍ ഒരു ചിത്രം ഒമര്‍ ലുലു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഇടയ്ക്ക് വെച്ച് വേണ്ടെന്ന് വെച്ചെന്ന് സംവിധായകന് വെളിപ്പെടുത്തുന്നു. ഒരു…
Read More » - 30 December
വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം; കേസെടുക്കാതെ പോലീസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം. മുംബൈ സ്വദേശിനി പാരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ പരാതി എടുക്കാന്‍…
Read More » - 30 December
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി
ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ മൂന്നു ദിവസം മുമ്പാണ് കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ്.…
Read More » - 30 December
കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായത് ഫയര്‍ ഫോഴ്സ് ടീം
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ മൂന്ന് വയസുകാരന് രക്ഷകരായത് ഫയര്‍ ഫോഴ്സ് ടീം. രജീഷ് -ദീപ്തി ദമ്പതിമാരുടെ മകന് അധ്വിക്കിന്റെ തലയിലാണ്…
Read More » - 30 December
ഇനിയാണ് ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? എല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണെന്ന് മഞ്ജു വാര്യര്‍
രണ്ടാം വരവിലും മഞ്ജുവിന് ലഭിച്ച സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ പ്രതിസന്ധികളിലും സന്തോഷത്തിലും താന്‍ അന്നും ഇന്നും വളരെ പോസിറ്റീവാണെന്നാണ് മഞ്ജുവിന്റെ പ്രതികരണം. ഒരു കാര്യവും പരിതിയില്‍ കൂടുതല്‍…
Read More » - 30 December
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പീഡനം : യുവതിയ്ക്കെതിരെ പോക്സോനിയമ പ്രകാരം കേസെടുത്തു
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബന്ധുവായ യുവതി പീഡിപ്പിച്ചു. മൂന്നാറിൽ 15 കാരനെയാണ് ബന്ധുവായ തമിഴ്നാട് സ്വദേശിനിയായ 21കാരി പീഡിപ്പിച്ചത്. സംഭവത്തിൽ പോക്സോനിയമ പ്രകാരം മൂന്നാർ പോലീസ് കേസ്…
Read More » - 30 December
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു- വീഡിയോ
കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. വണ്ടി നിര്‍ത്തി ആളുകള്‍ ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. എറണാകുളം വെണ്ടുരുത്തിപ്പാലത്തിന് സമീപത്താണ് അപകടം. രാവിലെ 9.30നാണ് സംഭവം. തീപിടിച്ച വിവരം അറിഞ്ഞ് സമീപത്തുള്ള…
Read More » - 30 December
‘സമര്‍ത്ഥമായി അവര്‍ ഇടപെടും..ഒടുവില്‍ വിഷം തുപ്പുന്ന ഘട്ടം എത്തുമ്പോള്‍ മാത്രമേ മറ്റുള്ളവര്‍ അത് തിരിച്ചറിയൂ..’ ജയില്‍ സന്ദര്‍ശനം നടത്തിയ അനുഭവം വിവരിച്ച് സൈക്കോളജിസ്റ്റ് കല
മനോഹരമായി സംസാരിക്കുന്നവര്‍ നല്ലവരായിരിക്കണമെന്നില്ലെന്നാണ് അനുഭവം വിവരിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കലാ മോഹന്‍ പറയുന്നത്. ഉള്ളില്‍ പകയും വിദ്വേഷവും ഒളിപ്പിച്ച് പുറമേ പഞ്ചസാര വര്‍ത്തമാനം പറയുന്നവര്‍ പിന്നീട് ചെയ്യുന്ന…
Read More » - 30 December
കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളില്‍ കേക്കുകള്‍; കൊണ്ടുവെച്ചത് പര്‍ദയണിഞ്ഞ സ്ത്രീ- അജ്ഞാത കേക്കിന്റെ ഉടമയെ കണ്ടെത്താന്‍ പരക്കം പാഞ്ഞ് പൊലീസ്
കോഴിക്കോട്: ജോലിയും കഴിഞ്ഞു സ്ഥലം വിടാനൊരുങ്ങവേയാണ് കളക്ടറേറ്റിലെ താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപത്ത് അജ്ഞാത കേക്കികള് ജീവനക്കാര്‍ കാണുന്നത്. കോഴിക്കോട് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് സംഭവം.…
Read More » - 30 December
കൗതുകമുണര്‍ത്തി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഫോസിലുകള്‍
തിരുവനന്തപുരം: ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായ പ്രദര്‍ശനത്തില്‍ കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന ഫോസില്‍ പ്രദര്‍ശനവും. രാജ്യത്തെ ഏറ്റവും പഴയ കല്ലുകളുടെയും ഫോസിലുകളുടെയും അടുത്തറിയാനുള്ള അവസരമാണ് മാന്‍ ഇവാനിയോസ് കോളജ്…
Read More » - 30 December
‘പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും സഹായമുറപ്പിച്ചു’; രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയതിനെ കുറിച്ച് മന്ത്രി കെ കെ ഷൈലജ
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച രാത്രി നടത്തത്തിന് വന്‍ പങ്കാളിത്തമുണ്ടായി. നിരവധി സ്ത്രീകളാണ് രാത്രി നടത്തത്തിനായി സംസ്ഥാനത്തിന്റെ വിവിധ…
Read More » - 30 December
പൗരത്വ നിയമത്തെ ഒരിക്കലും അനുകൂലിക്കില്ല ;തന്റെ ബഹുമതികള്‍ തിരിച്ചെടുത്താലും പ്രശ്നമില്ലെന്ന് ഇര്ഫാന് ഹബീബ്
കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി ഇര്ഫാന് ഹബീബ്. പൗരത്വ നിയമത്തെ ഒരിക്കലും അനുകൂലിക്കില്ല തന്റെ ബഹുമതികള്‍…
Read More » - 30 December
അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ശുക്രദശയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം…
Read More » - 30 December
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍ ആശങ്കകള്‍ പരിഹരിച്ചില്ല; പട്ടിണി സമരവുമായി സമീപവാസികള്‍
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍ ആശങ്കകള്‍ പരിഹരിക്കാത്തതിനെത്തുര്‍ന്ന പട്ടിണി സമരവുമായി സമീപവാസികള്‍. പുതുവര്‍ഷത്തില്‍ പട്ടിണി സമരം നട്ടത്താനാണ് കുടുംബങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിച്ചുകഴിഞ്ഞാലും അവശിഷ്ടങ്ങള്‍ മാറ്റാന്‍ രണ്ട്…
Read More » - 30 December
നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം
ദില്ലി: രഹസ്യ വിവരങ്ങള്‍ ചേരുന്നതിനെത്തുടര്‍ന്ന് നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. നാവികസേനയുടെ വിവരങ്ങള്‍ ചോരാനുള്ള സാധ്യത…
Read More » - 30 December
അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹറുവും നല്കിയ വാഗ്ദാനമാണിത്. കഴിഞ്ഞ ദിവസം ചരിത്ര…
Read More » - 30 December
മത്സരത്തിനിടെ ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു
പെരിന്തല്‍മണ്ണ: മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സംഭവം. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ്…
Read More »