Kerala
- Dec- 2019 -31 December
കേരള പോലീസിനെതിരെ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ പ്രമേയം; ഗവർണറെ അധിക്ഷേപിച്ച് കസ്റ്റഡിയിലായവരുടെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറരുത്; നീക്കങ്ങൾ ഇങ്ങനെ
ചരിത്ര കോൺഗ്രസിൽ ഉദ്ഘാടന ദിവസം ഗവർണറെ അധിക്ഷേപിച്ച പ്രതിനിധികളെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടിക്കെതിരേ പ്രമേയം.കേരള പോലീസിനെതിരെ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ ആണ് പ്രമേയം അവതരിപ്പിച്ചത്.
Read More » - 31 December
വിദ്യാർത്ഥിനിയുടെ സമയോചിതമായ ഇടപെടൽ; ഒഴിവായത് വൻ അഗ്നിബാധ
ആലപ്പുഴ: വിദ്യാർത്ഥിനിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ അഗ്നിബാധ. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലെ എക്സൈസ് ഓഫീസ് കോമ്പൗണ്ടിലാണ് സംഭവം, ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ട…
Read More » - 31 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കം ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്;- കെ. സുരേന്ദ്രന്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കം ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
Read More » - 31 December
കൂടത്തായി കൂട്ടക്കൊല; ആദ്യ കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ രണ്ട്…
Read More » - 31 December
ശിവഗിരി തീര്‍ത്ഥാടനം; ഇന്ന് പ്രാദേശിക അവധി
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ വര്‍ക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള അഞ്ച് സ്കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വര്‍ക്കലയിലെ ഗവ. മോഡല്‍ എച്ച്.എസ്.എസ്, ഗവ.…
Read More » - 31 December
ഭരണഘടനയോടുള്ള വെല്ലുവിളി; പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും
പൗരത്വ ബില്ലിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടണമെന്ന യുഡിഎഫിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ല. ഇന്ത്യയിൽ ആദ്യമായാണ് പൗരത്വ നിയമ…
Read More » - 31 December
സമരം ചെയ്യുന്നവർ നിയമം കൈയ്യിലെടുക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യരുത്; നിർദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടർ
സമരം ചെയ്യുന്നവർ പൊതുമുതൽ നശിപ്പിക്കരുതെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. നിയമം കൈയ്യിലെടുക്കാതെ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സമാധാനപരമായി നടത്തണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കളക്ട്രേറ്റിൽ…
Read More » - 31 December
ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഒരുമിച്ച് പാര്‍ക്ക് ചെയ്യാം : പുതിയ സംവിധാനവുമായി തലസ്ഥാന നഗരി
തിരുവനന്തപുരം: ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഒരുമിച്ച് പാര്‍ക്ക് ചെയ്യാം, പുതിയ സംവിധാനവുമായി തലസ്ഥാന നഗരി. തിരുവനന്തപുരത്ത് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം യാഥാര്‍ഥ്യമായി. ഇത്തരത്തിലെ ആദ്യ…
Read More » - 31 December
പ്രളയം: ആലപ്പുഴ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 43.92കോടി രൂപ അനുവദിച്ചു
ആലപ്പുഴ: 2018 ലെ പ്രളയം സാരമായി ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക വിഹിതം അനുവദിച്ച് സർക്കാർ ഉത്തരവായി. 2019-20 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തില്‍ 250 കോടി…
Read More » - 30 December
തൃശൂര്‍ സ്വദേശിയായ യുവാവിന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട നീക്കം ചെയ്തത് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ : ശസ്ത്രക്രിയ വിജയകരം
കൊച്ചി: തൃശൂര്‍ സ്വദേശിയായ യുവാവിന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശിയായ 30 കാരന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ടയാണ് അമൃത…
Read More » - 30 December
ഡ്രൈവിങ് സ്കൂളുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
ആലപ്പുഴ: കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം പാലിക്കാതെ ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് വെള്ളിയാഴ്ച ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും ഡ്രൈവിംഗ്…
Read More » - 30 December
വയോധികന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ചിറ്റൂര്‍: വയോധികന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. വണ്ണാമട വെങ്കാരങ്കല്മേട്ടില് താമസിക്കുന്ന തൃശൂര്‍ സ്വദേശി രാജപ്പനാണ് (65) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 60 ശതമാനം പൊള്ളലേറ്റ ഇയാളെ പൊലീസ് പാലക്കാട്…
Read More » - 30 December
ബലാത്സംഗം ചെയ്ത ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി : യുവാവിനെതിരെ പരാതിയുമായി വീട്ടമ്മ
തിരൂരങ്ങാടി: ബലാത്സംഗം ചെയ്ത ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി വീട്ടമ്മ. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പട്ടാളത്തിൽ സന്തോഷ് (37) നെതിരെയാണ് പോലീസിൽ പരാതി…
Read More » - 30 December
സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തില്‍ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ക്കെതിരായ കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് മന്ത്രി.മേഴ്സിക്കുട്ടി അമ്മ
കൊച്ചി: സമുദ്ര മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചെറുമീനുകളെ പിടിക്കുന്നതിനെതിരെയുള്ള നടപടികളെ എതിര്‍ക്കുന്നത്…
Read More » - 30 December
അന്താരാഷ്ട്ര വാര്‍ത്താവിന്യാസത്തിന് ബദല്‍ വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസ്വര രാഷ്ട്രങ്ങളിലെ വാര്‍ത്താവിന്യാസത്തില്‍ ഗുണകരമായ മാറ്റം വരുത്തുന്ന ബദല്‍ ക്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മസ്ക്കറ്റ് ഹോട്ടലില്‍ ലോക കേരള മാധ്യമ സഭ ഉദ്ഘാടനം…
Read More » - 30 December
നാളത്തെ ഇന്ത്യ വർഗ, ജാതി രഹിതമാകണമെന്ന് ഉപരാഷ്ട്രപതി
നാളത്തെ ഇന്ത്യ വർഗ, ജാതി രഹിതമായി വളരണം എന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. 86 ാം ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാവിരുദ്ധമായ തൊട്ടുകൂടായ്മ…
Read More » - 30 December
ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ
ഹരിപ്പാട് : ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. കാർത്തികപ്പള്ളി മഹാദേവികാട് ചന്ദ്രാലയത്തിൽ അശ്വതി (30)യെ ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട്…
Read More » - 30 December
കലാഭവന്‍ മണിയുടെ മരണം : കാരണം കണ്ടെത്തി സിബിഐ
തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം , കാരണം കണ്ടെത്തി സിബിഐ. മരണം കൊലപാതകമല്ല, മരണകാരണം കരള്‍രോഗമാണെന്ന് സിബിഐ റിപ്പോര്‍ട്ട്. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ.…
Read More » - 30 December
ഇന്‍ഷുറന്‍സ് വകുപ്പില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷിക്കുമെന്ന് മന്ത്രി തോമസ് ഐസക്
ആലപ്പുഴ: സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് വകുപ്പില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അനാവശ്യമായി കിടക്കുന്ന തസ്തികകള്‍ വെട്ടി കുറയ്ക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്…
Read More » - 30 December
പൗരത്വ ഭേദഗതി നിയമം: ഭരണപക്ഷവും പ്രതിപക്ഷവും പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു- പോപുലര്‍ ഫ്രണ്ട്
പൗരത്വ ഭേദഗതി നിയമത്തിനെതിരേ, സംസ്ഥാനത്ത് രാഷ്ട്രീയ, സംഘടനാ ഭേദമന്യേ ഉയര്‍ന്നുവന്ന യോജിച്ച പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ഭരണ-പ്രതിപക്ഷ മുന്നണികളുടെ നീക്കം ആശങ്കാജനകമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 30 December
ആതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശവനിതക്ക് പാമ്പുകടിയേറ്റു
തൃശൂര്‍: ആതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശവനിതക്ക് പാമ്പുകടിയേറ്റു. പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയ്ക്കാണ് പാമ്പ് കടിയേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അതേസമയം യുവതിയുടെ ശരീരത്തില്‍…
Read More » - 30 December
സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് മോടി കൂട്ടാന്‍ ലഹരിമരുന്ന് : ഡിജെ സംഘം കൊച്ചിയില്‍ പിടിയില്‍
കൊച്ചി: സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് മോടി കൂട്ടാന്‍ ലഹരിമരുന്ന് . ഡിജെ സംഘം കൊച്ചിയില്‍ പിടിയില്‍. പുതുവത്സരാഘോഷത്തിന് ലഹരി കൂട്ടാന്‍ മയക്കുമരുന്നുമായി എത്തിയ രണ്ടുപേര്‍ പിടിയില്‍. ബംഗലൂരു സ്വദേശികളായ…
Read More » - 30 December
മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നു; തീർത്ഥാടകരുടെ വൻതിരക്ക്
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന്…
Read More » - 30 December
‘ഇര്ഫാന് ഹബീബ് ഭരണഘാടനാ വിമര്‍ശനം നടത്തിയതിനുള്ള മറുപടി’; ഗവര്‍ണക്കെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്ന് ചരിത്രകാരന് എംജിഎസ് നാരായണന്
ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണക്കെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്ന് ചരിത്രകാരന് എംജിഎസ് നാരായണന്. പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ ഇല്ലാതിരുന്ന ചരിത്രകാരന് ഇര്ഫാന് ഹബീബ് ഭരണഘാടനാ വിമര്‍ശനം നടത്തിയതിന് മറുപടിയായാണ് തനിക്ക്…
Read More » - 30 December
അഭിപ്രായം തിരിച്ചായാല് അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതിയെന്ന് ബഹളം; ആയിഷ റെന്നയെ അധിക്ഷേപിച്ച സിപിഎം പ്രവർത്തകർക്കെതിരെ മുരളി ഗോപി
കൊച്ചി: പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജാമിയ മില്ലിയ വിദ്യാര്‍ത്ഥി ആയിഷ റെന്നയെ അധിക്ഷേപിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്.…
Read More »