Kerala
- Jan- 2020 -1 January
ഒന്നിക്കാം സംവദിക്കാം മുന്നേറാം; രണ്ടാം ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം, ബഹിഷ്കരണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: രണ്ടാംലോക കേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി…
Read More » - 1 January
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ : നിരോധനത്തില്‍ ഉള്പ്പെടുന്നവയുടേയും ഇല്ലാത്തതിന്റേയും പട്ടിക ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തിലാകുന്നു. ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ ഇറക്കിയ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തി കഴിഞ്ഞ 17നു…
Read More » - 1 January
പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല; കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പുതിയ ഉദ്യോഗസ്ഥൻ വരും; പൗരത്വം നല്കുന്ന പ്രക്രിയ സംസ്ഥാന സർക്കാരുകൾക്ക് കണ്ടു നിൽക്കാം; ഇരട്ട ചങ്കനെ തളയ്ക്കാൻ ചാണക്യ തന്ത്രവുമായി അമിത് ഷാ
പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. പിണറായി സർക്കാർ മാത്രമല്ല ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിചാരിച്ചാലും ഒന്നും നടക്കില്ല. ഇന്നലെയായിരുന്നു…
Read More » - 1 January
സംസ്ഥാനത്തെ മുഴുവൻ കൃഷിഫാമുകളെയും ഉന്നത നിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ
കോതമംഗലം: സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളെയും ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പ്രസ്താവിച്ചു. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം…
Read More » - 1 January
ഇനി 2020, പുതുവർഷത്തെ വരവേറ്റ് ലോകം, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ
പ്രതീക്ഷയോടെ, സന്തോഷത്തോടെ, ആഘോഷത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്ത് ലോകം. നാടെങ്ങും പടക്കം പൊട്ടിച്ചും, സംഗീതത്തിന് അനുസരിച്ച് ചുവടുകൾ വച്ചും ആഘോഷ രാവ് തീർത്താണ് ജനങ്ങൾ 2020 തിനെ…
Read More » - Dec- 2019 -31 December
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാകിസ്ഥാന് വാദ പ്രമേയത്തിന് തുല്യമാണെന്ന് പി.കെ. കൃഷ്ണദാസ്
തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയം മുഹമ്മദാലി ജിന്നയുടെ 1920ലെ പാകിസ്ഥാന് വാദ പ്രമേയത്തിന് തുല്യമാണെന്ന് വ്യക്തമാക്കി ബി.ജെ.പി…
Read More » - 31 December
പുതുവത്സരാഘോഷം; സുരക്ഷാ നടപടികള്‍ സ്വീകരിച്ചു
ആലപ്പുഴ: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ നടപടികള്‍ ജില്ലയില്‍ സ്വീകരിച്ചു. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനിലേയും ലഭ്യമായ അംഗബലത്തിന്…
Read More » - 31 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ അരാജകവാദികളാണെന്ന് കുമ്മനം രാജശേഖരൻ
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ അരാജകവാദികളാണെന്ന് കുമ്മനം രാജശേഖരൻ. പാര്‍ലമെന്റ് പാസാക്കിയ നിയമം അംഗീകരിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്. ഭരണഘടനയോടുപോലും വിധേയത്വമില്ലാത്തവരാണ് സി.പി.എമ്മും കോണ്‍ഗ്രസും.…
Read More » - 31 December
കായുംകുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു
കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂർ ജംഗ്ഷനിൽ ആയിരുന്നു അപകടം. കൊല്ലം പെരുമ്പുഴ …
Read More » - 31 December
പുതുവത്സരാശംസകള്‍ക്കൊപ്പം ന്യൂ ഇയര്‍ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പുതുവത്സരാശംസകള്‍ക്കൊപ്പം ന്യൂ ഇയര്‍ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്റ്റിക് നിരോധനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ചലഞ്ചുമായാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നല്ല നാളേയ്ക്കായി പുതിയ തീരുമാനങ്ങളെടുക്കുന്ന ദിവസമാണ്…
Read More » - 31 December
ഇനി സർക്കാർ സർവീസിൽ മുന്നോക്കക്കാർക്കും സംവരണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് സംവരണം നൽകാനുള്ള ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിൽ സംവരണം നൽകാനുള്ള ശുപാർശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 4 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മുന്നോക്കക്കാർക്ക്…
Read More » - 31 December
ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാലുപേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാലുപേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികള്‍ക്കാണ് അപകടം സംഭവിച്ചത്. റോഡരികില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു.…
Read More » - 31 December
ശരീരത്തില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചുകടത്താൻ ശ്രമം; യുവാവ് പിടിയിൽ
നെടുമ്പാശ്ശേരി: ശരീരത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മസ്ക്കറ്റില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയാണ് സ്വർണം കടത്താൻ…
Read More » - 31 December
വ്യാപാരികൾ ശ്രദ്ധിക്കുക, ഫെബ്രുവരി ഒന്ന് മുതൽ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേമെന്റ് സൗകര്യം നൽകാത്ത വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് 2020 ഫെബ്രുവരി ഒന്നുമുതല്‍ പിഴ ഒടുക്കേണ്ടിവരും. പ്രതിവര്‍ഷം 50 കോടിയിലധികം വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങള്‍, കമ്പനികള്‍,…
Read More » - 31 December
സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗവേഷണങ്ങൾക്ക് കഴിയണമെന്ന് ഉപരാഷ്ട്രപതി
ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലാബുകളിൽ ഒതുങ്ങാതെ സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 31 December
പൗരത്വ നിയമ ഭേദഗതി: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പി എസ് ശ്രീധരൻ പിള്ള
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിലപാടിൽ കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരൻ പിള്ള. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ഇന്ത്യയില്‍ ഗവർണറെ…
Read More » - 31 December
‘ഭൂരിപക്ഷം ഉള്ളത് കൊണ്ട് ബിജെപി സർക്കാർ, കാശ്മീരിലേത് പോലെ നാളെ കേരളത്തെ വെട്ടി മുറിച്ചുകളഞ്ഞാൽ എന്ത് ചെയ്യും?’ പൗരത്വ നിയമത്തിനെതിരെ സർവകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന് രമേശ് ചെന്നിത്തല
പൗരത്വ ഭേദഗതി നിയത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 31 December
അസത്യങ്ങളിലൂടെ രാജ്യത്ത് വര്‍ഗ്ഗീയത സൃഷ്ടിച്ച് നേട്ടം കൊയ്യുവാന്‍ സി.പി.എം – കോണ്‍ഗ്രസ് ശ്രമിക്കുന്നു; ഭരണഘടന നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും അതിനു കൂട്ട് നില്ക്കുന്ന പ്രതിപക്ഷനേതാവും കേരളത്തിന് മൊത്തം അപമാനമാണ്; വിമർശനവുമായി ബിജെപി
അസത്യങ്ങളിലൂടെ രാജ്യത്ത് വര്‍ഗ്ഗീയത സൃഷ്ടിച്ച് നേട്ടം കൊയ്യുവാന്‍ സി.പി.എം – കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍. രാജ്യത്ത് വിഘടനവാദം…
Read More » - 31 December
മാലിദ്വീപിലേയ്ക്ക് 300 ഓളം ഒഴിവുകളിലേയ്ക്ക് തൊഴിലവസരം
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത.…
Read More » - 31 December
അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകവുമാണ് എന്ന് ഭയത്തോട് കൂടി തിരിച്ചറിയുന്നു; ഒ രാജഗോപാലിനെതിരെ എം സ്വരാജ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ഒ രാജഗോപാലിനെതിരെ വിമർശനവുമായി എം സ്വരാജ് എംഎല്‍എ. 90 ആമത്തെ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്ക് ഇവിടെ…
Read More » - 31 December
ട്രെയിൻ യാത്രാ നിരക്കുകൾ കൂട്ടി, അടിസ്ഥാന നിരക്കുകളിൽ 1 രൂപ 40 പൈസയുടെ വർധനവ്, ഇന്ന് അർധരാത്രി മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: ട്രെയിൻ ടിക്കറ്റ് നിരക്കുകള്‍ കൂട്ടി ഇന്ത്യൻ റെയില്‍വെ. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിരക്ക്…
Read More » - 31 December
ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടോള്‍ നല്‍കാതെ കടന്നുപോകാം
ടോള്‍ പ്ലാസയിലൂടെ പോകുമ്പോൾ ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടോള്‍ നല്‍കാതെ കടന്നുപോകാമെന്ന് റിപ്പോർട്ട്. ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വാഹനത്തിലിരിക്കുന്നവര്ക്കല്ലെന്ന് നാഷണല്‍ ഹൈവേയ്സ്…
Read More » - 31 December
അമ്മ തീകൊളുത്തിയ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: അമ്മ തീകൊളുത്തിയ നാലുയസ്സുകാരിക്ക് ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ അമ്മയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പട്ടഞ്ചേരി പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പ ആണ് മകളെ തീകൊളുത്തിയ…
Read More » - 31 December
പൗരത്വ നിയമം മുസ്ലീംങ്ങൾക്ക് എതിരാണെന്ന് പറയുന്നവർ കലാമിനെ രാഷ്ട്രപതിയാക്കിയത് ആരെന്ന് ഓർക്കണമെന്ന് ഒ. രാജഗോപാൽ
തിരുവനന്തപുരം:രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് കോൺഗ്രസും സിപിഎമ്മും പൗരത്വ ഭേദഗതി നിയമം തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് ഒ.രാജഗോപാൽ. അല്ലാതെ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന ആരും നിയമത്തെ എതിർക്കില്ല. പൗരത്വ ഭേദഗതി…
Read More » - 31 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വര്‍ഗീയമായ പരാമർശങ്ങൾ; രാജിവച്ച ശേഷം തനിക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കണം; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മറുപടി…
Read More »