Kerala
- Jan- 2020 -6 January
‘ജെഎൻയുവിൽ നടന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങൾ’, ആക്രമണത്തെ അപലപിച്ച് നിവിൻ പോളിയും
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന് നിവിന്‍ പോളി. ജെ എന്‍ യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മൃഗീയതയുടെ അങ്ങേയറ്റത്തെ…
Read More » - 6 January
ഗതാഗതക്കുരുക്കിൽപെട്ട് നട്ടംതിരിഞ്ഞ് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒടുവിൽ ട്രാഫിക് നിയന്ത്രിക്കാനായി റോഡിലിറങ്ങി. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിലാണ് സംഭവം. നഗരത്തിൽ തിരക്കേറിയ സമയത്ത് ട്രാഫിക് സിഗ്നൽ തകരാറിലായതോടെയാണ് ഗതാഗതക്കുരുക്ക്…
Read More » - 6 January
‘മനുഷ്യനിലെ പ്രത്യുല്പാദനവ്യവസ്ഥ’ എന്ന പാഠം വരുമ്പോള്‍ കൃത്യമായി വീട്ടില്‍ പോയി വായിച്ച് പഠിക്കാന്‍ പറയുന്ന ആചാരത്തിന് ചെറിയ വ്യത്യാസമൊക്കെ വന്നിട്ടുണ്ടെന്ന് മനസിലായി’ ഡോ. ഷിംനയുടെ കുറിപ്പ് വായിക്കേണ്ടത്
‘മനുഷ്യനിലെ പ്രത്യുല്പാദനവ്യവസ്ഥ’ എന്ന പാഠം വരുമ്പോള്‍ കൃത്യമായി വീട്ടില്‍ പോയി വായിച്ച് പഠിക്കാന്‍ പറയുന്ന അധ്യാപകരുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചില അധ്യാപകരെ കണ്ടുമുട്ടിയ അനുഭവം…
Read More » - 6 January
ജെഎൻയു സംഭവം; പ്രധാനമന്ത്രി മോഡിയുടെയും, അഭ്യന്തരമന്ത്രി അമിത്ഷായുടെയും ആര് എസ് എസ് കേന്ദ്രത്തിന്റെയും അറിവോടെ ആസൂത്രിതമായി നടപ്പിലാക്കിയ നീചമായ ആക്രമണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ജനാധിപത്യക്കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ദില്ലി ജെ എന്‍ യു ക്യാമ്പസിലെ കാവി ഭീകരതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമം കയ്യിലെടുക്കുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഏത് വിഭാഗം…
Read More » - 6 January
‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കയറി ആക്രമണം അഴിച്ചുവിടുക എന്നത് ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന മൂല്യങ്ങളെയും തകർക്കുന്നതും കടുത്ത ശിക്ഷ അർഹിക്കുന്നതുമായ പ്രവർത്തിയാണ്’ ജെഎൻയുവിലെ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജും
ജെഎൻയുവിൽ നടന്ന ആക്രമണം കടുത്ത ശിക്ഷയർഹിക്കുന്നതെന്ന് നടൻ പൃഥ്വിരാജും. ഫേസ്ബുക്കിലാണ് പൃഥ്വിരാജ് തന്റെ നിലപാട് അറിയിച്ചത്. ‘നിങ്ങൾ എന്ത് പ്രത്യയശാസ്ത്രത്തിനായി നിലകൊള്ളുന്നു, എന്ത് കാരണത്താലാണ് നിങ്ങൾ പോരാടുന്നത്,…
Read More » - 6 January
ദേശീയപണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി
തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്കിൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും വ്യക്തമാക്കി സംയുക്ത സമരസമിതി. ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്നും സമരസമിതി…
Read More » - 6 January
മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള് ഇന്ത്യ മാറുക തന്നെ ചെയ്യും: എം സ്വരാജ്
ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ പ്രതിഷേധിച്ച് എം.സ്വരാജ് എംഎല്‍എ. മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള് ഇന്ത്യ…
Read More » - 6 January
ജീവിതം തിരിച്ചു നല്കിയ മമ്മൂക്കയെ ആ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണം, അനുഗ്രഹം വാങ്ങണം- ജാക്സണേയും നിക്സണേയും കുറിച്ചൊരു കുറിപ്പ്
മരണത്തിന്റെ വക്കില്‍ നിന്നും മമ്മൂട്ടി കൈപിടിച്ചെഴുന്നേല്‍പ്പിച്ചതാണ് ഈ ഇരട്ടക്കുട്ടികളെ. നേട്ടങ്ങളുടെ തലപ്പത്താണ് ജിക്സണും നിക്സണും. അവശേഷിക്കുന്നത് വലിയൊരു മോഹമാണ്. ഈ നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് മമ്മൂട്ടിയെ കാണിക്കണം. കാരണം…
Read More » - 6 January
‘ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു, അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു, അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും’, ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തെ അപലപിച്ച് മഞ്ജു വാരിയർ
ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരെ നടന്നിരിക്കുന്നത് ക്രൂരവും ഞെട്ടിക്കുന്നതുമായ ആക്രമണമെന്ന് നടി മഞ്ജു വാരിയർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു ജെഎൻയുവിന് പിന്തുണ അറിയിച്ചത്. ഇരുളിന്റെ മറവിൽ ക്യാമ്പസിൽ കയറി നടത്തിയ…
Read More » - 6 January
ഫീസ് പുനഃപരിശോധന; പരിയാരം മെഡിക്കല്‍ കോളേജില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍: ഫീസ് പുനഃപരിശോധനയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കി. പുനഃപരിശേധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.…
Read More » - 6 January
ഉല്ലാസം സിനിമ ഡബ്ബിംഗ് : ഷെയ്ന് നീഗത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
കൊച്ചി : മലയാള സിനിമയിലെ വിവാദം അവസാനിയ്ക്കുന്നില്ല. ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി ഷെയ്ന് നിഗം. താരസംഘടനയായ അമ്മയുടെ തീരുമാനം…
Read More » - 6 January
ഹിമായത്തുള്‍ സ്കൂളില്‍ പോക്സോ കേസില്‍ പ്രതിയായ ഹയര്‍സെക്കന്ററി അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം
കോഴിക്കോട്: ഹിമായത്തുള്‍ സ്കൂളില്‍ പോക്സോ കേസില്‍ പ്രതിയായ ഹയര്‍സെക്കന്ററി അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം.ഹിമായത്തുള്‍ സ്കൂളിലെ ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരെയാണ് പ്ലസ് ടു…
Read More » - 6 January
ഡി.സി.സി. പ്രസിഡന്റ് സ്ഥാനം പ്രതാപനിലേക്ക് തന്നെ എത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന് തന്നെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. പുതിയ നേതൃത്വം ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് പ്രതാപന് തന്നെ…
Read More » - 6 January
സംസ്ഥാനത്ത് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പോതു ഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍. ഗതാഗത കമ്മീഷണറേറ്റ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. 2019…
Read More » - 6 January
ഒറ്റഫോണ്‍ വിളിയില്‍ സഹായവുമായി എത്തിയ കേരള പൊലീസിന് നന്ദി പറഞ്ഞ് യുവതി
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാതിരാത്രിയില്‍ ഒറ്റഫോണ്‍ വിളിയില്‍ സഹായവുമായി എത്തിയ കേരള പൊലീസിന് നന്ദി പറഞ്ഞ് യുവതി. നാട്ടുകല്‍ ജനമൈത്രി പൊലീസിന് നന്ദി പറഞ്ഞ് യുവതി…
Read More » - 6 January
നടിയെ അക്രമിച്ച കേസില്‍ വിചാരണ 28ന്
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഈ മാസം 28 മുതല്‍ വിചാരണ ആരംഭിക്കും.മുഴുവന്‍ പ്രതികളും കേടതിയില്‍ ഹാജരാകണമെന്ന ഉത്തരവിനെ തുടര്‍ന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ …
Read More » - 6 January
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകി അഷിതയെ വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അഷിതയുടെ വീട്ടില്‍ രാവിലെ എത്തിയ…
Read More » - 6 January
പൗരത്വനിയമത്തെ മുക്കിക്കൊല്ലാന്‍ അതിലും വലിയ മനുഷ്യത്വമില്ലായ്മകള്‍ വേണം, ജെ.എന്‍.യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രം- കെ ആര് മീര
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണത്തില്‍ പ്രതികരിച്ച് സാഹിത്യാകാരി കെ ആര് മീര. ജെഎന്‍യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രമാണെന്ന് മീര ഫെയ്സ്ബുക്കില്‍…
Read More » - 6 January
മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച വിവാഹം മാറ്റാന്‍ നിര്‍ദേശം; വിദേശ യുവതിയുടെ ട്വീറ്റില്‍ അതീവ സുരക്ഷ ഒഴിവാക്കി രാഷ്ട്രപതി
കൊച്ചി: മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച വിവാഹം മാറ്റാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വിദേശ യുവതിയുടെ ട്വീറ്റില്‍ അതീവ സുരക്ഷ ഒഴിവാക്കി രാഷ്ട്രപതി. ആശ്ലി ഹാല് എന്ന യുവതിയാണ് രാഷ്ട്രപതിയുടെ…
Read More » - 6 January
ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍; കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കും
കൊച്ചി: നടന് ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിനുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. നടന് ഷെയിന്‍ നിഗമും നിര്‍മ്മാതാക്കളുടെ…
Read More » - 6 January
രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്
തിരുവനന്തപുരം: രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന് അഭിപ്രായപ്പെട്ടു. ജെഎന്‍യുവില്‍ നടന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നതില്‍ പ്രതികരണവുമായാണ് മുരളീധരന് രംഗത്തെത്തിയത്.…
Read More » - 6 January
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ; ഇന്ന് മാത്രം കൂടിയത് 520 രൂപ
കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില മുപ്പതിനായിരം കടന്നു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളില്‍…
Read More » - 6 January
ജെഎന്‍യു അക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസില്‍ ഉണ്ടായ അക്രമണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.ക്യാമ്പസുകളില്‍ അക്രമണം നടത്തുന്ന രക്ത കളികളില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍ പിന്മാറണമെന്നും…
Read More » - 6 January
മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പീഡനത്തെ തുടര്‍ന്ന് രഹസ്യ ഭാഗത്ത് ഗുരുതര പരുക്കുകളോടെ…
Read More » - 6 January
ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ കേരളത്തിലെത്തുന്നു
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ കേരളത്തിലെത്തും. പിഎസ് ശ്രീധരന് പിള്ള മിസോറാം ഗവര്‍ണറായതിന് പിന്നാലെ ഒഴിവുവന്ന സംസ്ഥാന ബിജെപി അധ്യക്ഷ പദവിലേക്ക്…
Read More »