Kerala
- Jan- 2020 -9 January
‘സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല’ – കുറിപ്പ്
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രത്തിലെ നാഗവല്ലിയെന്ന കഥാപാത്രം ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന സൗന്ദര്യവതിയെ സംവിധായകന് പ്രേക്ഷകരിലേക്ക് പകര്‍ത്തിയത്…
Read More » - 9 January
‘സെന്‍കുമാര്‍ സാറിന്റെ മറുപടി വരുമെന്ന് പേടിച്ച് മുട്ടിടിച്ച് ഇരിക്കുകയാണ് പ്രതിപക്ഷനേതാവ്…’ “ഒന്ന് പോടപ്പ” എന്ന് സെൻകുമാറിനോട് ജ്യോതികുമാർ ചാമക്കാല
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ടി പി സെൻകുമാറിനെ ഡിജിപിയാക്കിയതെന്ന് തുറന്ന് പറഞ്ഞിരുന്നു. ചെന്നിത്തലയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ…
Read More » - 9 January
വധശിക്ഷ ചരിത്രവും നിയമവ്യവസ്ഥകളും: ലാലു ജോസഫ്
നിര്‍ഭയ കേസില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ ഉറപ്പായതോടെ വധശിക്ഷ ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്ന വാദത്തിന്റെ മുനയൊടിഞ്ഞു. നമ്മള് അത്രയ്ക്കൊന്നും പരിഷ്കൃതമായിട്ടില്ല എന്ന് വ്യക്തമാകുന്ന, സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന…
Read More » - 9 January
കേന്ദ്രസർക്കാർ നയം രാഷ്ട്രീയപ്രേരിതം; സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനവകുപ്പ് മന്ത്രി തോമസ് ഐസക് രംഗത്ത്. കേന്ദ്രസർക്കാർ നയം രാഷ്ട്രീയപ്രേരിതമാണെന്നും സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക വർഷത്തിന്റെ…
Read More » - 9 January
ഷെയ്ന് നിഗം വിഷയത്തില്‍ പ്രതികരണവുമായി നിര്‍മാതാക്കള്‍; നിര്‍മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന് നുണപറയുകയാണ്
കൊച്ചി: നടന് ഷെയ്ന് നിഗം വിഷയത്തില്‍ പ്രതികരണവുമായി നിര്‍മാതാക്കള്‍. ഉല്ലാസം സിനിമയുടെ നിര്‍മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന് വ്യാജപ്രചരണമാണ് നടത്തുന്നതെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തിനിടെ…
Read More » - 9 January
‘ആദ്യമായിട്ടാണ് നമ്മുടെ സ്വന്തം സിനിമയാണെന്ന് ചൈനക്കാരോട് നിശബ്ദം പറഞ്ഞ് സ്വയം തോളില്‍ തട്ടി അഭിനന്ദിച്ച് കണ്ടോ കണ്ടോ ചൈനക്കാരേ എന്ന് അഭിമാനിക്കുന്നത്’ വൈറലായി മലയാളിയുടെ കുറിപ്പ്
മലയാളത്തിനഭിമാനമായി ചൈനയില്‍ ദൃശ്യ’ത്തിന്റെ ചൈനീസ് പതിപ്പ് ഇറങ്ങി. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ചൈനീസ് പതിപ്പ് പുറത്തിറങ്ങുന്നത്. ചൈനീസില്‍ ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്’ എന്നാണ് ചിത്രത്തിന്റെ…
Read More » - 9 January
ഉച്ചയോടെ സ്വർണവിലയിൽ വീണ്ടും മാറ്റം
കൊച്ചി: ഉച്ചയോടെ സ്വര്‍ണ്ണവിലയില്‍ വീണ്ടും മാറ്റം. ഗ്രാമിന് 20 രൂപയും പവന് 160രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,710 രൂപയും പവന് 29,680 രൂപയാണ് നിരക്ക്. രാവിലെ…
Read More » - 9 January
‘നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എടുത്ത തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല’- അമല്‍ നീരദ്
ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി സംവിധായകന് അമല്‍ നീരദ്. അതില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.…
Read More » - 9 January
സംസ്ഥാനത്തെ വ്യവസായ സംരക്ഷണ സേനയുടെ വിപുലീകരണം യാഥാര്‍ത്ഥ്യമാകുന്നു; രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്തെ വ്യവസായ സംരക്ഷണ സേനയുടെ വിപുലീകരണം യാഥാര്‍ത്ഥ്യത്തിലേക്ക്. സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സേന വിപുലീകരിക്കുന്നത് രണ്ടു ഘട്ടങ്ങളായാണ്.
Read More » - 9 January
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന 650 കിലോ ഇറച്ചി പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പഴകിയ 650 കിലോ കോഴി ഇറച്ചി പിടികൂടി. ന്യൂഡല്‍ഹില്‍ നിന്നും പാര്‍സലായി കോഴിക്കോട്ടേക്ക് എത്തിച്ച ഇറച്ചി നാല് ദിവസത്തിലേറെ പഴക്കുമുണ്ടെന്നാണ്…
Read More » - 9 January
ലോകത്തെ ഭീതിയിലാഴ്ത്തി ഇറാന് നടത്തിയത് ‘പിന് പോയിന്റ്’ ആക്രമണം
ടെഹ്റാന്: ലോകത്തെ ഭീതിയിലാഴ്ത്തി ഇറാന് നടത്തിയത് ‘പിന് പോയിന്റ്’ ആക്രമണം. ഇറാനിയന്‍ ജനറല്‍ കാസിം സൊലേമാനിയെ ഇറാഖില്‍ വച്ച് അമേരിക്ക വധിച്ചതിന് പ്രതികാരമായി അമേരിക്കയുടെ ഇറാഖിലെ അല്‍…
Read More » - 9 January
ബംഗളൂരുവില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ബെംഗളൂരു നെലമംഗലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് സ്വദേശികളാണ് മരിച്ചത്.…
Read More » - 9 January
മൂന്നാറിലെ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍
തിരുവനന്തപുരം: മൂന്നാറിലെ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍. മാത്രവുമല്ല അനധികൃത നിര്‍മ്മാണങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശമുണ്ട്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഭവനനിര്‍മാണ ബോര്‍ഡ്…
Read More » - 9 January
‘എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോടൊപ്പം ഞാന്‍ ഒരു സെല്‍ഫി എടുത്തോട്ടെ?’ – വൈറലായി ജോയ് മാത്യുവിന്റെ കുറിപ്പ്
മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നെന്നും കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…
Read More » - 9 January
ശബരിമല തീർത്ഥാടനം: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു
ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അയ്യപ്പഭക്തരായ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ…
Read More » - 9 January
ശബരിമല പ്രവേശനം : സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്
കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സ്വതന്ത്ര നിലപാട് എടുക്കാമെന്നും മന്ത്രി പറഞ്ഞു.…
Read More » - 9 January
കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ്; ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍
തിരുവനന്തപുരം: കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ടി.പി സെന്‍കുമാറിനെ പോലിസ്…
Read More » - 9 January
സംസ്ഥാനത്ത് മഞ്ഞ് കാലം വരാനിരിയ്ക്കുന്നു : കേരളത്തില്‍ കാലാവസ്ഥ തകിടം മറിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് മഞ്ഞ് കാലം വരാനിരിയ്ക്കുന്നു . കേരളത്തില്‍ കാലാവസ്ഥ തകിടം മറിഞ്ഞതോടെയാണ് ഫെബ്രുവരിയിലേ സംസ്ഥാനത്ത് ശൈത്യം അനുഭവപ്പെടുവെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. കാറ്റിന്റെ ഗതിയില്‍…
Read More » - 9 January
ഇടുക്കിയില്‍ പണിമുടക്ക് ദിനത്തില്‍ കട തുറന്ന മെഡിക്കല്‍ ഷോപ്പുകാരന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം
ഇടുക്കി: ഇടുക്കിയില്‍ പണിമുടക്ക് ദിനത്തില്‍ കട തുറന്ന മെഡിക്കല്‍ ഷോപ്പുകാരന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പണിമുടക്ക് ദിനത്തില്‍ കടതുറന്നാതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇടുക്കി വെള്ളയാംകുടിയില്‍ മെഡിക്കല്‍…
Read More » - 9 January
കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്നത് കന്യാകുമാരി സ്വദേശികള്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികള്‍. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ്…
Read More » - 9 January
പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ പേര് 4 അറസ്റ്റില്‍
ആലപ്പുഴ: പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ 4 പേര് അറസ്റ്റില്‍. കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീര്‍ എന്നീ സിഐടിയുഎ പ്രവര്‍ത്തകരാണ് പിടിയിലായത്. സമരാനുകൂലികള്‍…
Read More » - 9 January
മരട് ഫ്ളാറ്റ് മഹാ സ്ഫോടനം: സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിൽ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്
മരട് ഫ്ളാറ്റ് മഹാ സ്ഫോടനത്തിന് ഇനി മണിക്കൂറുകൾ മാത്രം. മരടിൽ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്. സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതായും 10-ാം…
Read More » - 9 January
‘നേരംവെളുക്കുമ്പോ ഇവിടെ വീടുണ്ടാക്വോ എന്നാണ് പേടി’- മരട് ഫ്ലാറ്റ് പൊളിക്കുന്ന ഭീതിയിൽ വീടൊഴിഞ്ഞു വാടകവീട്ടിലേക്ക് ഈ കുടുംബം
കൊച്ചി: നെടുമ്പിള്ളില്‍ വീട്ടില്‍ ഗോപാലനും കുടുംബവും വാടകവീട്ടിലേക്ക് മാറുകയാണ്. സ്വന്തം വീടുപേക്ഷിച്ചാണ് ഈ മാറ്റം. മരട് ഫ്ളാറ്റ് പൊളിക്കുമ്പോൾ തങ്ങളുടെ വളരെ പഴയ വീടിനു കോട്ടം സംഭവിക്കുമെന്ന…
Read More » - 9 January
മെഡിക്കല്‍ എത്തിക്സിന് എതിരാണ് നെയിംബോര്‍ഡിലെ വിവരങ്ങളെന്ന് രൂക്ഷവിമര്‍ശനം; പ്രതികരണവുമായി ഡോ സൗമ്യ സരിന്
തിരുവനന്തപുരം: വീടിന് പുറത്ത് വച്ച നെയിം ബോര്‍ഡിന് നേരെ ഉയരുന്ന രൂക്ഷവിമര്‍ശനത്തിനെതിരെ പ്രതികരിച്ച് ഡോ സൗമ്യ സരിന്. നെയിം ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ പരിശോധനയും നിര്‍ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന്…
Read More » - 9 January
തൊടുപുഴയിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായി; ആരോഗ്യവകുപ്പ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു
വന്ധ്യംകരണം നടത്തിയ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. തൊടുപുഴയിലാണ് സംഭവം. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ആരോഗ്യവകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ്…
Read More »