Kerala
- Jan- 2020 -10 January
പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ സംഭവം: കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതി പറഞ്ഞത്
സിപിഎം നേതാവ് പി ജയരാജനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് ഒത്തുതീർത്തു. പി ജയരാജനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർന്നു.
Read More » - 10 January
സർക്കാർ – സ്വകാര്യ സഹകരണം; ടൂറിസം മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: സർക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയിൽ വമ്പിച്ച മുന്നേറ്റ മുണ്ടാക്കാൻ കഴിയുമെന്ന് സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.…
Read More » - 10 January
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കുമെന്ന് സുപ്രീം കോടതി . പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള നയം തയ്യാറാക്കുന്നതിന് ഹൈക്കോടതിയില്‍നിന്ന്…
Read More » - 10 January
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന് നിഗം നാളെ നടത്തും
കൊച്ചി: ഷെയ്ന് നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നാളെ നടത്തുമെന്ന് റിപ്പോർട്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്നലെ അമ്മ യോഗത്തില്‍ ഷെയ്ന് അറിയിച്ചിരുന്നു. കൂടാതെ…
Read More » - 10 January
കാർഷിക വ്യവസായ അക്കാദമി പരിഗണനയിൽ : മന്ത്രി ഇ.പി ജയരാജൻ
കൊച്ചി: കാർഷിക രംഗത്തെ വ്യവസായ സാധ്യതകളെക്കുറിച്ച് വിശദമായ അറിവും ശാസ്ത്രീയ പുരോഗതിയും ഉറപ്പാക്കാൻ എറണാകുളത്ത് കാർഷിക വ്യവസായ അക്കാദമി സ്ഥാപിക്കുന്നകാര്യം സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യവസായ…
Read More » - 10 January
‘കേരളത്തിൽ സ്ത്രീ സുരക്ഷ അപകടകരമായ നിലയിൽ, ഡ്രൈഡേ പോലും എടുത്തുകളഞ്ഞു യുവാക്കളെ ലഹരിയിലാഴ്ത്തുന്ന മദ്യനയം സർക്കാർ തിരുത്തണം’ രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ സ്ത്രീ സുരക്ഷ അപകടകരമായ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്രൈഡേ പോലും എടുത്തുകളഞ്ഞു യുവാക്കളെ ലഹരിയിലാഴ്ത്തുന്ന സർക്കാർ മദ്യനയവും തിരുത്തണം. ഗ്യാസ് ലൈറ്റർ…
Read More » - 10 January
അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊല്ലം: അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം. തുറയില്‍കുന്ന് എസ്എന്‍ യുപി സ്കൂളിലെ അധ്യാപിക സുഖലതയാണ് മരിച്ചത്. അടുക്കളയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.…
Read More » - 10 January
ഡ്രോണ്‍ പറത്തിയാല്‍ വെടിവെച്ചിടും; മരടിൽ സുരക്ഷ ശക്തം
കൊച്ചി: ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ സുരക്ഷ ശക്തമാക്കി. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മരടിലെ എല്ലാ…
Read More » - 10 January
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജീവനക്കാരെ നീക്കം ചെയ്യുന്നു: നീക്കം ചെയ്യുന്നത് 430 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 480 ജീവനക്കാരെ
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 480 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ…
Read More » - 10 January
ഹിന്ദു തീവ്രവാദി പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സിപിഎം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത് വഞ്ചനാപരമായ നിലപാടാണെന്ന ആരോപണവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദു…
Read More » - 10 January
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാന വളത്തിൽ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാർ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണ്ണവും വിമാനത്തിന്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണവും ചേർത്ത് 54…
Read More » - 10 January
കോൺഗ്രസിലെ അഴിയാക്കുരുക്ക്: തീരുമാനമായില്ല; പുനഃസംഘടന ചർച്ചകൾക്കായി നേതാക്കൾ ഡൽഹിക്ക്
കോൺഗ്രസ് പുനഃസംഘടനയിലെ അഴിയാക്കുരുക്ക് മുറുകുന്നു. പുനഃസംഘടന ചർച്ചകൾക്കായി നേതാക്കൾ ഉടൻ ഡൽഹിക്ക് തിരിക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തിങ്കളാഴ്ച ഡൽഹിയിലെത്തും. സോണിയാ ഗാന്ധി…
Read More » - 10 January
കർശന നടപടിയുമായി ആരോഗ്യ വകുപ്പ്, 430 ഡോക്ടർമാർ അടക്കം 480 പേരെ പിരിച്ച് വിട്ടു
തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന ഡോക്ടർമാരടക്കമുള്ളവരെയാണ് ആരോഗ്യവകുപ്പ് പിരിച്ച് വിട്ടത്. സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും ഉപയോഗിക്കാതിരുന്നവരെയാണ് പിരിച്ച് വിട്ടത്. 430 ഡോക്ടർമാർ ഉൾപ്പെടെ 480…
Read More » - 10 January
നടിയെ ആക്രമിച്ച കേസ്; ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു, വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യം
ദില്ലി: നടിയെ ആക്രമിച്ച കേസ്; ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു, വിചാരണ നിർത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. ആക്രമണ ദൃശ്യങ്ങളുടെ ഫോറൻസിക് ഫലം…
Read More » - 10 January
മരടിൽ നിരോധനാജ്ഞ, ഫ്ലാറ്റുകൾ നാളെ മുതൽ പൊളിച്ച് തുടങ്ങും
മരട്: മരടിലെ ഫ്ലാറ്റുകൾക്ക് ഇനി മണിക്കൂറുകളുടെ ആയുസ് മാത്രം. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. മോക്ക് ഡ്രില്ലും വിജയകരമായതോടെ നാളെ…
Read More » - 10 January
കണ്ണീരൊപ്പുമെന്ന് പറഞ്ഞ് കണ്ണില്‍ മുളക് തേക്കുകയാണ് ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: പ്രളയത്തെ കേരളം അഭിമുഖീകരിച്ചപ്പോള്‍ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കേന്ദ്രം സംസ്ഥാനത്തിന്റെ കണ്ണില്‍ മുളക് തേക്കുകയാണ് ചെയ്തതെന്ന ആരോപണവുമായി സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 10 January
‘പത്രപരസ്യം നൽകിയത് തെറ്റ്, ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തരുത്’ വീണ്ടും സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ദേശീയ മാധ്യമങ്ങളിൽ പൗരത്വ നിയമത്തിനെതിരെ പത്രപരസ്യം നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി തെറ്റെന്ന് ഗവർണർ. ഇതോടെ വീണ്ടും സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും…
Read More » - 10 January
കെവിൻ കേസിൽ സസ്പെൻഷനിൽ ആയിരുന്ന എസ്ഐയെ തിരികെ എടുത്തു, ഡിജിപി ലോക്നാഥ് ബഹ്റയുടേതാണ് നടപടി
കോട്ടയം: കെവിൻ കേസിൽ സസ്പെൻഷനിൽ ആയിരുന്ന എസ്ഐയെ തിരികെയെടുത്ത് ഡിജിപി ലോക്നാഥ് ബഹ്റ. എസ്ഐ ഷിബുവിനെയാണ് സർവീസിൽ തിരികെയെടുത്തത്. നേരത്തെ സസ്പെൻഷൻ പിൻവലിച്ച് കൊണ്ടുള്ള എറണാകുളം റേഞ്ച്…
Read More » - 10 January
സംസ്ഥാനത്ത് 40,118 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: സംസ്ഥാനത്ത് 40,118 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് പദ്ധതികൾ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » - 10 January
എംടിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ, രണ്ടാംമൂഴം സിനിമയുടെ കരാറിൽ നിന്ന് എംടി പിൻമാറിയത് മൂലമുണ്ടായ 20 കോടി രൂപയുടെ നഷ്ടം നികത്തണമെന്ന് ആവശ്യം
സാഹിത്യകാരൻ എംടി വാസുദേവൻ നായർക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. രണ്ടാംമൂഴം സിനിമയുടെ കരാറിൽ നിന്ന് എംടി പിൻമാറിയത്…
Read More » - 10 January
നോർക്ക പുനരധിവാസ പദ്ധതി: ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ യൂക്കോ ബാങ്ക് വായ്പ നൽകും
തിരുവനന്തപുരം•പ്രവാസി പുനരധിവാസത്തിനായുള്ള നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (NDPREM) പദ്ധതിയിൻ കീഴിൽ നോർക്ക റൂട്ട്സും പ്രമുഖ ദേശസാൽകൃത ബാങ്കായ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു.…
Read More » - 10 January
നിര്‍ണായക തീരുമാനവുമായി മുത്തൂറ്റ് : മുത്തൂറ്റ് ഫിനാന്‍സ് ഹൈക്കോടതിയെ സമീപിയ്ക്കുന്നു
കൊച്ചി : നിര്‍ണായക തീരുമാനവുമായി മുത്തൂറ്റ് . മുത്തൂറ്റ് ഫിനാന്‍സ് ഹൈക്കോടതിയെ സമീപിയ്ക്കുന്നു. ഓഫീസുകളില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സ് ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിലെ 568…
Read More » - 10 January
തൃശ്ശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസ് എടുത്തു
തൃശ്ശൂര്‍: മലക്കപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. ചൊവ്വാഴ്ച രാത്രിയാണ് തൃശൂരില്‍ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ്…
Read More » - 10 January
മരടില്‍ സുരക്ഷ ഇരട്ടിയാക്കി ; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റുകള്‍ക്ക് സമീപം സുരക്ഷ ശക്തമാക്കി. ഈ മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പോലീസ് നിരോധിച്ചു. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ അവ…
Read More » - 10 January
വീട്ടമ്മയായ യുവതിയുമായി അവിഹിത ബന്ധം ഒടുവില്‍ യുവാവിന്റെ ജീവനെടുത്തു
തൊടുപുഴ : വീട്ടമ്മയായ യുവതിയുമായി അവിഹിത ബന്ധം ഒടുവില്‍ യുവാവിന്റെ ജീവനെടുത്തു. തൊടുപുഴ വെങ്ങല്ലൂരിലാണ് സംഭവം. വീട്ടമ്മയായ കാമുകിയുടെ പിതാവിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. മടക്കത്താനം സ്വദേശി…
Read More »