Kerala
- Jan- 2020 -11 January
35ലക്ഷം രൂപയുടെ മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ ചീപ്പിന് തെക്കുഭാഗത്ത് കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. രണ്ടുവള്ളങ്ങൾക്കുമായി 35ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് സൂചന. തോട്ടപ്പള്ളി വടക്കന്റെ പറമ്പിൽ വളവിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 11 January
ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം: മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. ഓരോ വര്‍ഷവും തിരക്ക് വര്‍ധിച്ചു വരുന്ന ശബരിമല…
Read More » - 11 January
“കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!” ഡോക്ടർ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ കാര്യത്തെകുറിച്ച് നന്ദു മഹാദേവ
കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!! അമൃത , ആസ്റ്റർ , ലേക്ക്ഷോർ , അനന്തപുരി , കിംസ് തുടങ്ങിയ എല്ലാ ഹോസ്പിറ്റലിൽ നിന്നും…
Read More » - 11 January
ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് 30 വര്‍ഷക്കാലം ഭക്ഷണം വിളമ്പിയ വിശ്വസ്തനായ മലയാളി : സുല്‍ത്താന്റെ ഓര്‍മകള്‍ പങ്കുവെച്ച് കാസർഗോഡുകാരനായ കൊട്ടൻ
കാസർഗോഡ്: ശനിയാഴ്ച അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് 30 വര്‍ഷക്കാലം ഭക്ഷണം വിളമ്പിയ മലയാളിയെ പരിചയപ്പെടുത്തുകയാണ് കാസർഗോഡ് വാർത്ത എന്ന ചാനൽ.ഒമാന്റെ ഒളിമങ്ങാത്ത നിലാവായിരുന്ന ഒമാനികളുടെ പ്രിയപ്പെട്ട…
Read More » - 11 January
തീയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കാന്‍ ‘മറിയം വന്ന് വിളക്കൂതി’ : ട്രെയിലര്‍ പുറത്തിറങ്ങി
തീയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കുമെന്ന സൂചന നല്കി ‘മറിയം വന്ന് വിളക്കൂതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന് നിവിന്‍ പോളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.…
Read More » - 11 January
വിഡിയോ കോൾ ചെയ്ത് ആത്മഹത്യ, ഇടുക്കി സ്വദേശിനി ആൺ സുഹൃത്തിനെ വിളിച്ച് തത്സമയം ആത്മഹത്യ ചെയ്തു
പീരുമേട്: ആൺസുഹൃത്തിനെ വിഡിയോ കോൾ ചെയ്ത് യുവതി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനിയായ സൗമ്യയാണ് (21) തത്സമയം തൂങ്ങിമരിച്ചത്. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 11 January
യൂത്ത് ലീഗിന്റെ ‘ബ്ലാക്ക് മതില്’ തീരുമാനിച്ചത് അമിത്ഷായുടെ ഇല്ലാത്ത പരിപാടിയുടെ പേരിലെന്ന് വി. മുരളീധരന്
വടകര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തില്‍ വരുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതില്…
Read More » - 11 January
ഡൽഹി പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യം ശക്തം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡല്‍ഹി പോലീസ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതെന്നും ഡല്‍ഹി പോലീസ് പറയുന്നു.…
Read More » - 11 January
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് കുത്തിവെപ്പെടുത്തത് തൂപ്പുജോലിക്കാരി
നെടുങ്കണ്ടം: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് കുത്തിവെപ്പെടുത്തത് തൂപ്പുജോലിക്കാരി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്കാണ് തൂപ്പുജോലി ചെയ്യുന്ന ജീവനക്കാരി കുത്തിവയ്പ് നല്‍കിയത്.…
Read More » - 11 January
വീടിനെ തീവിഴുങ്ങി; 20 പവനിലേറെ സ്വര്‍ണ്ണവും വീട് പണിക്ക് വായ്പ വാങ്ങി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമെല്ലാം നഷ്ടമായി
കാട്ടാക്കട: വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട് പൂര്‍ണമായും കത്തി നശിച്ചു. 3 മണിയോടെയാണ് സംഭവം. പന്നിയോട് കാട്ടുകണ്ടം കരിങ്കുന്നം ലിജോ ഭവനില്‍ ആല്‍ബര്‍ട്ടിന്റെ വീടാണ് കത്തിനശിച്ചത്. 20…
Read More » - 11 January
കാന്‍സര്‍ ചികിത്സാരംഗത്ത് വന്‍മാറ്റത്തിന് കാന്‍സര്‍ കെയര്‍ ബോര്‍ഡ്
തിരുവനന്തപുരം•കാന്‍സര്‍ പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യരംഗത്ത്…
Read More » - 11 January
മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രാഹമിന്റെ കല്യാണം നാളെ, വധു കോൺഗ്രസുകാരി, പാർട്ടി മാറില്ല
കൊച്ചി : മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം നാളെ വിവാഹിതനാകും. മണ്ഡലത്തില്നിന്നുതന്നെയുള്ള ഡോ. ആഗിയാണ് വധു. ഡോ. ആഗി മേരി അഗസ്റ്റിനെ കണ്ടുമുട്ടുന്നതുവരെ വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ…
Read More » - 11 January
‘ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍’ പ്രണയം വെളിപ്പെടുത്തി നൂറിന് ഷെരീഫ്
മലയാളികളുടെ പ്രിയതാരം നൂറിന് ഷെരീഫ് ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിന് ഷെരീഫിന്റെ ഫോട്ടോ. രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിന്…
Read More » - 11 January
ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്നവകാശപ്പെടുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് ചികിത്സയില്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്നവകാശപ്പെടുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് ചികിത്സയില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും…
Read More » - 11 January
എല്ലാം നിമിഷങ്ങള്‍ക്കകം.. ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ അടിഞ്ഞത് ഒരു നിലയിലേറെ ഉയരത്തില്‍ : നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള സമയപരിധിയെ കുറിച്ച് കരാര്‍ കമ്പനി
കൊച്ചി: എല്ലാം നിമിഷങ്ങള്‍ക്കകം.. കണ്ണടച്ച് തുറക്കുംമുമ്പ് എല്ലാം തീര്‍ന്നു. ഒരു നിലയലേറെ ഉയരത്തിലാണ് ഫ്ളാറ്റുകളുടെ അവശിഷ്ടം കൂടിക്കിടക്കുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഒരു മാസമെടുക്കുമെന്ന് കരാര്‍…
Read More » - 11 January
‘ജെഎൻയുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്’. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ “ഹല്ലാ ബോൽ” എന്ന പുസ്തകം ഐഷി ഘോഷിന് നൽകി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദില്ലി: സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ജെഎൻയു ക്യാംപസ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമര നായികയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ പിണറായി…
Read More » - 11 January
കാസര്‍കോട് ഭൂമികുലുക്കം; പരിഭ്രാന്തരായി ജനങ്ങള്‍
പെരിയ: കാസര്‍കോട് ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. വള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. പുല്ലൂര്‍ -പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ അതിര്‍ത്തി…
Read More » - 11 January
അരവിന്ദ് കെജ്രിവാളിനെ നിസ്സഹാനായ മുഖ്യമന്ത്രിയെന്ന് പരിഹസിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘നിസ്സഹായനായ മുഖ്യമന്ത്രി’യെന്ന് പരിഹസിച്ച് ശശി തരൂര്‍. ജെഎന്‍യു വിഷയത്തില്‍ ദില്ലി സര്‍ക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയതു. ജെഎന്‍യുവില്‍ അക്രമം നേരിട്ട…
Read More » - 11 January
‘കണ്ണില്‍ ചോരയില്ലാത്ത ജഡ്ജിമാര്‍ക്കെതിരെ ക്ഷുദ്രം, മാരണം, കൂടോത്രം മുതലായവ പരീക്ഷിക്കാവുന്നതാണ്.’- അഡ്വ. ജയശങ്കര്‍
മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷി യോഗത്തിനോ മാധ്യമ സിന്‍ഡിക്കേറ്റിന്റെ സമൂഹ പ്രാര്‍ത്ഥനയ്ക്കോ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് അഡ്വ. എ ജയശങ്കര്‍. കണ്ണില്‍ ചോരയില്ലാത്ത ജഡ്ജിമാര്‍ക്കെതിരെ…
Read More » - 11 January
‘സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വേര്‍പാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടത്’ – പിണറായി വിജയന്
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത…
Read More » - 11 January
സെക്കന്റുകള്‍ക്കുള്ളില്‍ ഫ്ളാറ്റുകള്‍ നിലം പൊത്തി : സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്നറിയാന്‍ വിദഗ്ദ്ധസംഘം
കൊച്ചി : സെക്കന്റുകള്‍ക്കുള്ളില്‍ ഫ്ളാറ്റുകള്‍ നിലം പൊത്തി , സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്നറിയാന്‍ വിദഗ്ദ്ധസംഘം പരിശോധന ആരംഭിച്ചു. തീരദേശ പരിപാലന നിയമം…
Read More » - 11 January
സാമ്പത്തിക പ്രതിസന്ധി; അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനം അവതാളത്തില്‍
കോട്ടയം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുര്ന്ന് അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനം അവതാളത്തില്‍. സേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കാത്തതിനെത്തുര്ന്ന് വകുപ്പ് ഏറെ ബുദ്ധിമുട്ടുകയാണ്. ഫോണ്‍ ബില്ലും ഇന്ധനത്തിന്റെ…
Read More » - 11 January
മൈത്രിയുടെ സന്ദേശം വിളമ്പി ശിവക്ഷേത്രം; സമൂഹസദ്യക്ക് അതിഥിയായി എത്തിയത് പാണക്കാട് സാദിഖലി തങ്ങള്‍
മലപ്പുറം: കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ പതിവ് തെറ്റാതെ പാണക്കാട് കുടുംബത്തില്‍ നിന്ന് ആളെത്തി. പാണക്കാട് കുടുംബത്തില്‍ നിന്ന് ഒന്നരപതിറ്റാണ്ടായി ഒരാള്‍ കോട്ടപ്പടി മണ്ണൂര്‍…
Read More » - 11 January
ആല്‍ഫയും നിലം പൊത്തി
കൊച്ചി:മിനിറ്റുകളുടെ വ്യത്യാസത്തില്‍ ആല്‍ഫ സെറീനും ഭൂമിക്കടിയിലേക്ക് പതിച്ചു. രണ്ടാം സ്ഫോടനത്തില്‍ തകര്‍ന്നത് 16 വീതം നിലകളുള്ള കുണ്ടന്നൂരിലെ ആല്‍ഫ സെറീന് ഇരട്ട അപ്പാര്ട്ട്മെന്റ്മാണ്. 11.43 ഓടെയാണ് ആല്‍ഫ…
Read More » - 11 January
144 പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്
ന്യൂഡല്‍ഹി : രാജ്യത്ത് 144 പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ജനാധിപത്യപരമായ അഭിപ്രായങ്ങളും പരാതികളും പ്രകടിപ്പിക്കാനുള്ള നിയമാനുസൃത അവകാശങ്ങളെ അമര്‍ച്ച ചെയ്യാനുള്ള ഉപകരണമായി 144-ാം വകുപ്പ്…
Read More »