Kerala
- Jan- 2020 -12 January
മരടിൽ മൂന്നാമത്തെ ഫ്ലാറ്റും വീണു, ജെയ്ൻ കോറൽകോവ് വിജയകരമായി തകർത്തു, വിഡിയോ
കൊച്ചി: മരടിൽ മൂന്നാമത്തെ ഫ്ലാറ്റും വീണു, ജെയ്ൻ കോറൽകോവ് ഫ്ലാറ്റാണ് 11.03 ന് വിജയകരമായി തകർത്തത്. പൊളിച്ച് നീക്കുന്ന ഫ്ലാറ്റുകളിൽ ഏറ്റവും വലുത് ജെയിൻ കോറൽകോവ് ആയിരുന്നു.…
Read More » - 12 January
കളിയിക്കാവിള പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്
കന്യാകുമാരി: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികളായ ചെറുപ്പക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്. ഏഴ് ലക്ഷംരൂപയാണ്…
Read More » - 12 January
കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു
മലപ്പുറം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു. 62 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കോട്ടക്കല്‍ വെച്ചായിരുന്നു അന്ത്യം.…
Read More » - 12 January
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പീഡിപ്പിച്ചു; സഹപാഠി അറസ്റ്റില്‍
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സഹപാഠി അറസ്റ്റില്‍.പെണ്‍കുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സേനാപതി മുക്കുടില്‍…
Read More » - 12 January
രണ്ടര വയസ്സുകാരി കാറിലുണ്ടെന്ന് കരുതി വണ്ടി വിട്ടു; പിന്നീട് സംഭവിച്ചത്
പുറത്തൂര്‍: രണ്ടര വയസ്സുകാരി കാറിലുണ്ടെന്ന് കരുതി മാതാവ് വണ്ടി വിട്ടു. പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ കുട്ടികളുടെ പാര്‍ക്കിലായിരുന്നു സംഭവം. ഇന്നലെ വൈകുന്നരേം ആറിനാണ് പാര്‍ക്കില്‍ ഇരുന്ന് കരയുന്ന…
Read More » - 12 January
വാക്കുതര്‍ക്കം; കൂട്ടുകാരന്റെ തലയില്‍ ബൈക്കിന്റെ താക്കോല്‍ ഇടിച്ചു കയറ്റി
തൃശ്ശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടുകാരന് തലയില്‍ ശക്തിയായി ഇടിച്ചുകയറ്റിയ ബൈക്കിന്റെ താക്കോല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃത്താല തെക്കെപ്പുരക്കല്‍ ടി.വി. രാജേഷിന്റെ തലയോട്ടിയിലാണ് താക്കോല്‍ തുളച്ചുകയറിയത്. അമല മെഡിക്കല്‍ കോളേജിലെ…
Read More » - 12 January
കരടിയുടെ ആക്രമണത്തില്‍ 46കാരന് പരിക്കേറ്റു; വനം വകുപ്പിനെതിരെ സിപിഎം രംഗത്ത്
പത്തനംതിട്ട: കരടിയുടെ ആക്രമണത്തില്‍ 46കാരന് പരിക്കേറ്റു. സംഭവത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മണ്ണീറയിലാണ് സംഭവം. വാഴവിളയില്‍ വീട്ടില്‍ രാജന്കുട്ടിക്കാണ് പരിക്കേറ്റത്. വനം…
Read More » - 12 January
ചരിത്രം തിരുത്തിയെഴുതി ഹോളി ഫെയ്ത്ത് : ചെന്നൈയിലെ ഫ്ളാറ്റിനെ കടത്തിവെട്ടി റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനത്ത്
കൊച്ചി : ചരിത്രം തിരുത്തിയെഴുതി ഹോളി ഫെയ്ത്ത് , ചെന്നൈയിലെ ഫ്ളാറ്റിനെ കടത്തിവെട്ടി റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനത്ത് എത്തി. മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ളാറ്റ് തകര്‍ന്നുവീണപ്പോള്‍…
Read More » - 12 January
മൂന്നാറിൽ സർക്കാർ സ്കൂളിൽ ഒമ്പതാംക്ലാസുകാരനെ വനിതാ കൗണ്‍സലര്‍ പീഡിപ്പിച്ചതായി പരാതി
മൂന്നാര്‍: സര്‍ക്കാര്‍സ്കൂളിലെ വനിതാ കൗണ്‍സലര്‍ ഒന്‍പതാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തോട്ടംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് സംഭവം. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.കുട്ടിയോട് യുവതി…
Read More » - 12 January
ചാളയിലും അയിലയിലും നെത്തോലിയിലും അപകടകരമായ വസ്തു : വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍
തിരുവനന്തപുരം : ചാളയിലും അയിലയിലും നെത്തോലിയിലും അപകടകരമായ വസ്തു . വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. മീനുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശമാണ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്…
Read More » - 12 January
പൂജ്യം ഡിഗ്രിയിൽ തണത്തു വിറച്ച് മൂന്നാർ
മൂന്നാർ: തണുത്തു വിറച്ച് മൂന്നാർ. സീസണിലാദ്യമായി മൂന്നാറിൽ ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തി. മൂന്നാർ ടൗൺ, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്.…
Read More » - 12 January
വിവാഹ ഓഡിറ്റോറിയത്തില്‍ മോഷണം : കവര്‍ന്നത് വിവാഹത്തിന് ലഭിച്ച ഒന്നര ലക്ഷം രൂപ
ഹരിപ്പാട്: വിവാഹ ഓഡിറ്റോറിയത്തില്‍ മോഷണം. വിവാഹത്തിന് ലഭിച്ച ഒന്നര ലക്ഷം രൂപയാണ് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. വിവാഹത്തിന് സംഭാവനയായി കിട്ടിയ 1.60 ലക്ഷം…
Read More » - 12 January
മൂന്നു വര്‍ഷമായി പള്‍സര്‍ ബൈക്കുകളില്‍ കറങ്ങി മാലമോഷണം നടത്തിയിരുന്ന വ്യാപാരികള്‍ അറസ്റ്റില്‍
ആലപ്പുഴ: മൂന്നു വര്‍ഷമായി പള്‍സര്‍ ബൈക്കുകളില്‍ കറങ്ങി മാലമോഷണം നടത്തിയിരുന്ന വ്യാപാരികള്‍ അറസ്റ്റില്‍. ആലപ്പുഴ വണ്ടാനം കാട്ടുപുറം വെളിയില്‍ ഫിറോസ് (കോയാമോന്‍-34), കൊല്ലം മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതില്‍…
Read More » - 12 January
ഗൂഗിളിലും ട്രെൻഡിംഗായി ‘മരട് ഫ്ലാറ്റ് പൊളി’
കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതായിരുന്നു ഇന്നലെ മലയാളികളുടെ കാഴ്ച. കാത്തിരുന്നവർ കേരളത്തിൽ മാത്രമായിരുന്നില്ല. ഇന്ത്യയിൽത്തന്നെ ഗൂഗിളിൽ ശനിയാഴ്ച കൂടുതൽ തിരഞ്ഞ വിഷയം മരട് ഫ്ലാറ്റാണ്. വൈകീട്ട് ഏഴുമണി…
Read More » - 12 January
ഡിസംബര്‍ 29 ന് ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ജീവന് നഷ്ടമായത് രണ്ട് പേര്‍ക്ക് : രണ്ട് അപകടങ്ങളും ഉണ്ടാക്കിയത് ഒരേ കാറെന്നും പൊലീസ് നിഗമനം : ആ കാര്‍ കണ്ടെത്താന്‍ പൊലീസ് : കാര്‍ ഉടമസ്ഥന്റെ രേഖാചിത്രം തയ്യാറാക്കി
തിരുവനന്തപുരം : ഡിസംബര്‍ 29 ന് ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ജീവന് നഷ്ടമായത് രണ്ട് പേര്‍ക്ക് . രണ്ട് അപകടങ്ങളും ഉണ്ടാക്കിയത് ഒരേ കാറെന്നാണ് പൊലീസ് നിഗമനം.…
Read More » - 12 January
മരടിലെ ഫ്ളാറ്റുകള്‍ക്കൊപ്പം നിലംപൊത്തിയത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആത്മവിശ്വാസം
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ക്കൊപ്പം നിലംപൊത്തിയത് കേരളത്തിലെ റിയല്‍ എസ്റ്രേറ്ര് രംഗത്തെ നിര്‍മ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും ആത്മവിശ്വാസമാണ്. നോട്ട് അസാധുവാക്കല്‍, സാമ്പത്തികമാന്ദ്യം, ഗള്‍ഫ് പ്രതിസന്ധിമൂലം പ്രവാസി പണമൊഴുക്കിലുണ്ടായ കുറവ് എന്നിവമൂലം…
Read More » - 12 January
വിധി നടപ്പിലാക്കി തുടങ്ങി; സുപ്രീം കോടതിയെ മരടിലെ ഫ്ലാറ്റുകൾ തകർത്ത വിവരം അറിയിക്കുന്നത് തിങ്കളാഴ്ച
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ എല്ലാം ഇന്നത്തോടുകൂടി പൊളിച്ചു മാറ്റുന്നതോടെ സുപ്രീം കോടതി വിധി നടപ്പിലാക്കും. ഇന്നലെ രണ്ടു ഫ്ലാറ്റുകൾ തകർത്തു.
Read More » - 12 January
എതിര്‍പ്പ് ശക്തമായി തുടരുന്നതിനിടെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ : ഈ കാര്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല : കര്‍ശന നടപടിയുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : എതിര്‍പ്പ് ശക്തമായി തുടരുന്നതിനിടെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കാനുള്ള നടപടി കര്‍ശനമാക്കാനാണ് തീരുമാനം. വാഹനങ്ങള്‍, സ്കൂള്‍ബസുകള്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങള്‍…
Read More » - 12 January
ശബരിമല തീർത്ഥാടനം: പമ്പയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
പമ്പയിലെ ഹോട്ടലുകളിലും സന്നിധാനത്തെ കച്ചവടസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു.
Read More » - 12 January
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: രണ്ടാം ദിവസ സ്ഫോടനം ഇന്ന്
ഇന്നലെ മിഷൻ മരടിൽ രണ്ട് ഫ്ളാറ്റുകളും നിശ്ചയിച്ചതുപോലെ സെക്കൻഡുകൾ കൊണ്ട് തവിടുപൊടിയായി. ഇന്ന് സമാന അനുഭവം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകള്‍ കൂടി.
Read More » - 11 January
തിരുവാഭരണങ്ങള്‍ 13-ന് പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകും
പന്തളം: അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ജനുവരി 13-ന് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും.പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മ്മരാജയുടെ പ്രതിനിധിയായി പ്രദീപ് കുമാര്‍ വര്‍മ്മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. ജനുവരി…
Read More » - 11 January
മരട് കേരളത്തിലെ നിര്‍മ്മാണ രംഗത്തെ നിയമലംഘകര്‍ക്ക് മുന്നറിയിപ്പ്; എ സി മൊയ്തീന്
കൊച്ചി: കേരളത്തിലെ നിര്‍മ്മാണ രംഗത്തെ നിയമലംഘകര്‍ക്ക് മരട് മുന്നറിയിപ്പായിരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എസി മൊയ്തീന്. ചട്ടം ലംഘിച്ചും നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ പിന്നെ അധികാരികള്‍ക്ക് നടപടിയെടുക്കുക പ്രായോഗികമല്ലെന്ന…
Read More » - 11 January
അർബുദ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സംസ്ഥാനസർക്കാർ
തിരുവനന്തപുരം: പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ക്യാന്‍സർ കെയർ ബോര്‍ഡ് രൂപീകരിക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. അർബുദ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ്…
Read More » - 11 January
35ലക്ഷം രൂപയുടെ മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ ചീപ്പിന് തെക്കുഭാഗത്ത് കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. രണ്ടുവള്ളങ്ങൾക്കുമായി 35ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് സൂചന. തോട്ടപ്പള്ളി വടക്കന്റെ പറമ്പിൽ വളവിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 11 January
ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം: മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. ഓരോ വര്‍ഷവും തിരക്ക് വര്‍ധിച്ചു വരുന്ന ശബരിമല…
Read More »