Kerala
- Jan- 2020 -14 January
പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു
പത്തനംതിട്ട: പൊങ്കല്‍ പ്രമാണിച്ച് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 14 January
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവം : പ്രതിയായ സ്ത്രീയ്ക്ക് സംരക്ഷണം ഒരുക്കി പൊലീസ് : സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍
ആലപ്പുഴ : വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവം, പ്രതിയായ സ്ത്രീയ്ക്ക് സംരക്ഷണം ഒരുക്കി പൊലീസ്. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാകുന്നു. നൂറനാട് സ്റ്റേഷനിലെ വനിതാ…
Read More » - 14 January
പൊടിയില്‍ മുങ്ങി മരട് : നാട്ടുകാര്‍ക്ക് ആരോഗ്യപ്രശ്നം : പ്രദേശത്ത് വെള്ളം തളിച്ച് തുടങ്ങി
കൊച്ചി: പൊടിയില്‍ മുങ്ങി മരട്. ഫ്ളാറ്റ് പൊളിച്ചപ്പോഴുണ്ടായ പൊടിയില്‍ നിന്ന് മരട് നിവാസികള്‍ ഇനിയും മോചനം നേടിയിട്ടില്ല. ഇതിനിടെ നാട്ടുകാര്‍ക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്ളാറ്റുകള്‍…
Read More » - 14 January
‘ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടൽ’, പൗരത്വ നിയമത്തിനെതിരായ പോരട്ടത്തിൽ കേരളം മുന്നിൽ തന്നെയെന്ന് വ്യക്തമാക്കി പിണറായി വിജയൻ
തിരുവനന്തപുരം: സുപ്രീംകോടതിയിൽ പൗരത്വ നിയമത്തിനെതിരെ ഹർജി കൊടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനയ്ക്കുള്ളിൽ തന്നെ നിന്നു കൊണ്ടുള്ള ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ…
Read More » - 14 January
മരട് ഫ്ളാറ്റ് വിഷയം; സിനിമ നിർമ്മിച്ചാൽ ക്ളൈമാക്സില് ഉണ്ടാകുന്ന ചെറിയ മാറ്റം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി പ്രിയദർശൻ
മരട് ഫ്ളാറ്റ് വിഷയം സിനിമ ആയിരുന്നുവെങ്കിൽ ക്ളൈമാക്സില് ഉണ്ടാകുന്ന ചെറിയ മാറ്റം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി പ്രിയദർശൻ. ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും…
Read More » - 14 January
അഴിമതി കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസ് കുടുങ്ങും : രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം
തിരുവനന്തപുരം : അഴിമതി കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസ് കുടുങ്ങും രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം. ചീഫ് സെക്രട്ടറി പ്രതിയായ കെഎംഎംഎല്‍ അഴിമതിക്കേസിലെ രേഖകള്‍ ഹാജരാക്കാനാണ്…
Read More » - 14 January
വലതു കാലിലെ മത്സ്യകന്യക; ചിത്രം പങ്കുവെച്ച് സാധിക വേണുഗോപാല്‍
വലതു കാലിലെ ടാറ്റൂവിന്റെ ചിത്രം പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. രണ്ടാമത്തെ ടാറ്റു കുത്തിയ കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ഇതെന്റെ രണ്ടാം ടാറ്റു. നിങ്ങള്‍ക്കെല്ലാം…
Read More » - 14 January
മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ വിദ്യാര്‍ഥിയുടെ കരണത്തടിക്കുന്ന പിതാവ്; അധ്യാപികയുടെയും സ്കൂള്‍ അധികൃതരുടെയും മുന്നിൽ നടന്ന സംഭവം വിവാദമാകുന്നു
അധ്യാപികയുടെ മുന്നില്‍ വെച്ച് മകനെ മര്‍ദ്ദിച്ച ഒരു പിതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ വിദ്യാര്‍ഥിയുടെ കരണം നോക്കി അടിക്കുന്ന പിതാവിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധം…
Read More » - 14 January
കാട്ടുതീയെ ഇനി ഈ മിടുക്കന്മാർ നേരിടും, ജർമൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയർ റസ്പോണ്ടർ വാഹനങ്ങൾ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെ ആകെ അസ്വസ്ഥമാക്കിയ കാഴ്ചയായിരുന്നു ഓസ്ട്രേലിയയിൽ പടർന്ന് പിടിച്ച കാട്ടു തീ. ബഹുനില കെട്ടിടങ്ങളുടെ അത്രയും ഉയരമുള്ള തീനാളങ്ങൾ വലിയ നാശനഷ്ടമായിരുന്നു ഉണ്ടാക്കിയത്.…
Read More » - 14 January
‘ബോംബെ ഓഫീസിലെ ബുള്‍ഗാന്‍ താടിക്കാരന് പയ്യനെ കുടുംബസ്ഥനായി കണ്ടതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു’; രത്തന്‍ ടാറ്റക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ശബരിനാഥന് എംഎല്‍എ
തിരുവനന്തപുരം: തന്റെ പഴയ മുതലാളിയെ കണ്ട സന്തോഷം പങ്കുവച്ച് അരുവിക്കര എംഎല്‍എ കെ എസ് ശബരിനാഥന്. സ്വകാര്യ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ രത്തന്‍ ടാറ്റക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ച്…
Read More » - 14 January
കാന്‍സറിനെ തുരത്തും മഞ്ഞള്‍… ‘കാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍’ വിദ്യ : കേരളത്തിലെ പ്രമുഖ ആശുപത്രിയ്ക്ക് യു.എസ് പേറ്റന്റ്
തിരുവനന്തപുരം : കാന്‍സറിനെ തുരത്തും മഞ്ഞള്‍… ‘കാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍’ വിദ്യ . കേരളത്തിലെ പ്രമുഖ ആശുപത്രിയ്ക്ക് യു.എസ് പേറ്റന്റ് നല്കി. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയ്ക്കാണ്…
Read More » - 14 January
തിരുവാഭരണഘോഷയാത്ര കടന്നു പോകുമ്പോള്‍ മത്സ്യമാംസശാലകള്‍ അടച്ചിടണമെന്ന ഉത്തരവില്‍ വിവാദം : അനാവശ്യവിവാദമെന്ന് പഞ്ചായത്തും സര്‍ക്കാറും
പത്തനംതിട്ട: തിരുവാഭരണഘോഷയാത്ര കടന്നു പോകുമ്പോള്‍ മത്സ്യമാംസശാലകള്‍ അടച്ചിടണമെന്ന ഉത്തരവ് വിവാദമാകുന്നു. തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്നത് പരിഗണിച്ച് വടശ്ശേരിക്കരയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മത്സ്യമാംസ വ്യാപാരം നിര്‍ത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തില്‍…
Read More » - 14 January
ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; സ്കൂള്‍ ഉടമ അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ ഡ്രൈവിങ് പരിശീലനത്തിനിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവിങ് സ്കൂള്‍ ഉടമ അറസ്റ്റില്‍. ഞാറഴ്ചയാണ് സംഭവം. ഡ്രൈവിങ് പരിശീനത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയോട് മേശമായി പെരുമാറുകയായിരുന്നു. ചാലക്കുടി…
Read More » - 14 January
‘ഓര്‍ക്കുക! ഇതുപോലൊരു ആംബുലന്‍സില്‍ ജീവനുവേണ്ടി പിടയുന്നത് ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമാകാം’ – പൊലീസിന്റെ കുറിപ്പ് വായിക്കേണ്ടത്
ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കേണ്ടുന്നതിനെ കുറിച്ച് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിരത്തുകളില്‍ മറ്റു വാഹനമോടിക്കുന്ന പലരും ആംബുലന്‍സിന് വഴി നല്കാന് വിമുഖത കാണിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് പൊലീസിന്റെ പോസ്റ്റ്.…
Read More » - 14 January
എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനെതിരെ അഴിമതി ആരോപണവുമായി അഡ്വ എസ് ജയശങ്കർ
എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനെതിരെ അഴിമതി ആരോപണവുമായി അഡ്വ എസ് ജയശങ്കർ രംഗത്ത്. ജില്ലാ കളക്ടർ എസ് സുഹാസ് കോഴ വാങ്ങി തീരദേശ പരിപാലന അതോറിട്ടിയുടെ…
Read More » - 14 January
കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. എസ്എസ്ഐ വൈ.വില്‍സനെ വെടിവച്ച തൗഫിഖ്, അബ്ദുള്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഉടുപ്പി റെയില്‍വ സ്റ്റേഷനില്‍ നിന്നാണിവര്‍…
Read More » - 14 January
മൈസൂരുവില്‍ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
മൈസൂരു: മൈസൂരുവിലെ ബിലിക്കെരെയില്‍ കാര്‍നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശി മാത്യു, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി…
Read More » - 14 January
എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാര്; ആവശ്യമുള്ളപ്പോള്‍ അവര്‍ പ്രതികരിക്കില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. സിനിമാക്കാര് എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് മാത്രവുമല്ല ഇവരെ വിശ്വസിക്കാന്‍…
Read More » - 14 January
ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം; ഒരു ട്രാക്കിനു മാത്രം പ്രത്യേകത; വിശദാംശങ്ങൾ ഇങ്ങനെ
ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധമാക്കും. നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രമാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ കൂടി പോകേണ്ടി വരും. ഒരു…
Read More » - 14 January
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തിൽ ജോസ് കെ.മാണി പറഞ്ഞതാണ് അന്തിമ തീരുമാനമെന്ന് റോഷി അഗസ്റ്റിൻ
ജോസ് കെ.മാണി പറഞ്ഞതാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. കുട്ടനാട് സീറ്റിെൻറ കാര്യത്തിൽ യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കിെല്ലന്നും റോഷി…
Read More » - 14 January
തൊടുപുഴയില്‍ മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു
തൊടുപുഴയില്‍ മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടക്കുന്നത്. മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സിഐടിയു…
Read More » - 14 January
തെയ്യം കെട്ടിയാടലിനിടെ തിരുമുടിക്ക് തീപിടിച്ചു: കലാകാരന് ആശുപത്രിയില്‍
കണ്ണൂര്‍: തെയ്യം കെട്ടിയാടുന്നതിനിടെ കലാകാരന് പൊള്ളലേറ്റു. കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തിലാണ് അപകടം നടന്നത്. നിലവിളക്കില്‍ നിന്ന് തിരുമുടിയിലേക്ക് തീപടരുകയായിരുന്നു. മണത്തണഭഗവതിയുടെ തെയ്യമാണ് കെട്ടിയാടിയിരുന്നത്. ക്ഷേത്രത്തിനു…
Read More » - 14 January
പിണറായി വിജയൻ കാണിക്കുന്ന വങ്കത്തരത്തിന് നികുതി പണം ഉപയോഗിക്കരുത്; പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ സൂട്ട് ഹർജിക്കെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ സൂട്ട് ഹർജിക്കെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.
Read More » - 14 January
ശബരിമല യുവതീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് ഹിന്ദു മതാചാര്യന്മാരാണെന്ന് കടകംപള്ളി സുരേന്ദ്രന്
കൊച്ചി: ശബരിമല യുവതീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് ഹിന്ദു മതാചാര്യന്മാരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല വിഷയത്തില്‍ താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി…
Read More » - 14 January
പ്രളയം കലി തുള്ളി നാട് തകർത്തപ്പോഴും ആ നാട്ടിലെ ജനങ്ങളുടെ നന്മ മരിച്ചില്ല; വൃക്ക രോഗബാധിതരായ മൂന്ന് സഹോദരങ്ങള്‍ക്കായി നാട് ഒന്നിച്ചതോടെ സമാഹരിച്ചത് 1.59 കോടി രൂപ
പ്രളയം കലി തുള്ളി നാട് തകർത്തപ്പോഴും ആ നാട്ടിലെ ജനങ്ങളുടെ നന്മ മരിച്ചില്ല. ആ നാടിൻറെ പേരാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്. ഒരു കുടുംബത്തിലെ വൃക്ക രോഗബാധിതരായ…
Read More »