Kerala
- Jan- 2020 -15 January
ഭക്ഷണം പോലും നല്‍കാതെ വീട്ടുതടങ്കലില്‍ യുവതിയെയും മക്കളെയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു
മാവേലിക്കര: ഭക്ഷണം പോലും നല്‍കാതെ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും രണ്ടു മക്കളെയും വീട്ടുതടങ്കലില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു. ചുനക്കര ലക്ഷംവീട് കോളനിയില്‍ അന്ധനായ കുഞ്ഞുമോന്-സജീദ ദമ്പതികളുടെ മകള്‍ നിഷ(26)യെയാണ്…
Read More » - 15 January
‘പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ അക്രമം നടത്തുന്നത് മലയാളികള്‍; കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും ബംഗ്ലാദേശികൾ ‘ മുൻ ഡിജിപി ടി.പി സെന്‍കുമാര്‍
പാലക്കാട്: പൗരത്വ നിയയമത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ അക്രമം നടത്തുന്നത് മലയാളികള്‍ ആണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ‘മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍.ഡി.എഫിനോ യു.ഡി.എഫിനോ എന്ന…
Read More » - 15 January
സംസ്ഥാന സര്‍ക്കാരിന്റെ വിവരക്കേടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോയത് -എംടി രമേശ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോയത് സംസ്ഥാന സര്‍ക്കാരിന്റെ വിവരക്കേടാണെന്ന് എംടി രമേശ്. കോഴിക്കോട് കുറ്റ്യാടിയില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ്…
Read More » - 15 January
കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ പിടിയില്‍: പിടിയിലായത് ഉഡുപ്പിയിൽ നിന്ന്
തിരുവനന്തപുരം: നാഗര്‍കോവില്‍ ദേശീയ പാതയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക് എന്നിവരാണ് പിടിയിലായത്.…
Read More » - 15 January
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് എംടി രമേശ്
കോഴിക്കോട്: കുറ്റ്യാടിയില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 15 January
ഇന്ന് മകരവിളക്ക് : ദർശനത്തിനായി ഭക്ത ജനത്തിരക്കിൽ ശബരിമല
സന്നിധാനം : ശബരിമലയിൽ ഇന്ന് മകരവിളക്ക്. കഠിന വ്രതത്താൽ മലകയറി എത്തിയ അയ്യപ്പ ഭക്തന്മാർ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദർശിച്ച് പുണ്യം…
Read More » - 15 January
2018 ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2018 ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ…
Read More » - 14 January
മുത്തൂറ്റ് ചര്‍ച്ച പരാജയം : തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് മാനേജ്മെന്റ്
കൊച്ചി: മുത്തൂറ്റ് ചര്‍ച്ച പരാജയം. മുത്തൂറ്റ് ഫൈനാന്സില് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്റ് നിലപാടെടുത്തതോടെ മരം ശക്തമായി തുടരുമെന്ന്…
Read More » - 14 January
സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ : ഹരീഷ് കുമാറിനെ പാകിസ്ഥാനിലേയ്ക്ക് അയക്കണം : സെന്‍കുമാറിന്റെ വാക്കുകള്‍ വിവാദത്തില്‍
പാലക്കാട്: സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ…
Read More » - 14 January
ട്രാന്‍സ്ജെന്റര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം
കാസർഗോഡ്: പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍-2020 മായി ബന്ധപ്പെട്ട് ജില്ലയിലെ ട്രാന്സ്ജെന്റര് വിഭാഗത്തിലുളളവരുടെ പേര് വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ജനുവരി 15 ന് രാവിലെ 10 ന്…
Read More » - 14 January
കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ; ഭ്രഷ്ടും ബഹിഷ്കരണവും കേരളത്തിൽ വില പോകില്ലെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നുവെന്ന് വ്യക്തമാക്കി കെ. സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്.…
Read More » - 14 January
കേരളത്തിലെ പൗരത്വനിയമഭേദഗതി സമരം : പുതിയ തീരുമാനവുമായി കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: കേരളത്തിലെ പൗരത്വനിയമഭേദഗതി സമരം , പുതിയ തീരുമാനവുമായി കോണ്‍ഗ്രസ് നേതൃത്വം. പ ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം…
Read More » - 14 January
‘ഒറ്റവാക്കിൽ പറഞ്ഞാൽ സിംപിൾ, പറയാനുള്ളത് ഇത് മാതൃകാപരം’, അമ്പരിപ്പിച്ച ന്യൂജെൻ കല്യാണത്തെ കുറിച്ച് എഴുത്തുകാരി കെപി സുധീരയുടെ കുറിപ്പ് വായിക്കാം
സാഹിത്യകാരി കെപി സുധൂരയെ അമ്പരിപ്പിച്ച കല്യാണത്തെ പറ്റിയുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു.ഡോക്ടർമാരായ ദമ്പതികളുടെ കല്യാണത്തെകുറിച്ചാണ് കുറിപ്പ്. കല്യാണ ചടങ്ങുകൾ ആഡംബരാമാക്കുന്നവർ ഈ വിവാഹം കണ്ട് പഠിക്കണമെന്നാണ് സുധീരയുടെ അഭിപ്രായം.…
Read More » - 14 January
കേരളത്തിൽ ലവ് ജിഹാദെന്ന് സിറോ മലബാർ സഭ
കൊച്ചി: പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ടെന്ന് സിറോ മലബാർ സഭ. ഐഎസിലേയ്ക്ക് കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെൺകുട്ടികളിൽ പകുതിയും…
Read More » - 14 January
സ്ത്രീയെ കൊലപ്പെടുത്തിയെന്ന കേസ് : 17 വര്‍ഷമായി പ്രവാസി മലയാളികള്‍ ഗള്‍ഫില്‍ ജയിലില്‍ : എന്നാല്‍ കൊല്ലപ്പെട്ടെന്നു പറയുന്ന സ്ത്രീ നാട്ടിലെത്തിയെന്ന് ബന്ധുക്കള്‍
ദോഹ : സ്ത്രീയെ കൊലപ്പെടുത്തിയെന്ന കേസ് , 17 വര്‍ഷമായി പ്രവാസി മലയാളികള്‍ ഗള്‍ഫില്‍ ജയിലില്‍. ഇതോടെ ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 2 മലയാളികളുടെ മോചനത്തിനു…
Read More » - 14 January
തനിക്കെതിരെ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം നടക്കുന്നു… മോഹന്‍ലാലിനെതിരെ പ്രമുഖ ഗായകന്
തനിക്കെതിരെ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം നടക്കുന്നു.. മോഹന്‍ലാലിനെതിരെ പ്രമുഖ ഗായകന്. വി.ടി. മുരളി. ‘മാതളതേനുണ്ണാന്‍’ എന്ന ഗാനം താന്‍ പാടിയതാണെന്ന് ബിഗ് ബോസ് റിയാലിറ്റി ഷോക്കിടെ…
Read More » - 14 January
‘കാശ്മീരിലും ഇങ്ങനെ ആയിരുന്നു, ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്കരിച്ചു, നാളെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചേക്കാം, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കുക’ – അബ്ദുള്ളക്കുട്ടി
കോഴിക്കോട്: നരിക്കുനിയില്‍ കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ചവര്ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവമുണ്ടെന്നും…
Read More » - 14 January
കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരള പോലീസ്
കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ പദ്ധതിയുമായി കേരള പോലീസ്. ‘മാലാഖ’ എന്ന പേരിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ…
Read More » - 14 January
ഇന്ത്യൻ പാർലമെന്റിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ലഭിക്കൂ?
ഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റ് കാന്റീന് പൂര്‍ണമായും സസ്യാഹാരം മാത്രം ലഭിക്കുന്ന തരത്തില്‍ (വെജിറ്റേറിയന്‍) ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കാന്റീന് ചുമതലയുള്ള ഐആര്‍സിടിസിക്ക് പകരം സ്വകാര്യ കമ്പനികള്‍ കാന്റീന്…
Read More » - 14 January
പാക് അധീന കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അമ്പതിലധികം മരണം : കുടുങ്ങികിടക്കുന്നത് നിരവധി പേര്
ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അമ്പതിലധികം മരണം. കുടുങ്ങികിടക്കുന്നത് നിരവധി പേര്. പാക്ക് അധീന കശ്മീരിലെ നീലും താഴ് വരയിലെ മഞ്ഞിടിച്ചിലിലാണ് 57 പേര് മരിച്ചത്.…
Read More » - 14 January
തൃശൂരിൽ ക്ഷേത്രത്തിന്റെ ചുമരില്‍ ചോര കൊണ്ടെഴുതിയ പേരുകൾ, കലാപശ്രമമെന്ന് ആരോപണം: ഒടുവിൽ സത്യം കണ്ടുപിടിച്ചപ്പോൾ ഞെട്ടി നാട്ടുകാർ
തൃശൂര്‍: ക്ഷേത്രത്തിന്റെ ചുമരില്‍ ചോര കൊണ്ടെഴുതിയ പേരുകള്‍ കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും. തൃശൂരിലെ വടക്കേക്കാട് പൊലീസ് സ്റ്റേഷന് പരിസരത്തുള്ള ഒരു ക്ഷേത്രത്തിന്റെ ചുമരിലാണ് ഏകദേശം പത്ത്…
Read More » - 14 January
തല തെറിച്ചൊരു ആള്‍കൂട്ടം : മറിയം വന്ന് വിളക്കൂതിയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
സര്‍പ്രൈസ് ഹിറ്റായി മാറിയ ‘ഇതിഹാസ’യ്ക്ക് ശേഷം ARK മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന് നിര്‍മ്മിച്ച് നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം വന്ന്…
Read More » - 14 January
മൂന്നാം ക്ലാസിലെ കുരുന്നുകളുടെ കത്തിന് പിന്നാലെ ചികിത്സ, ഒപ്പം മന്ത്രിയുമെത്തി: മനം നിറഞ്ഞ് അശ്വിന് മധുവിന്റെ മാതാപിതാക്കള്‍
തിരുവനന്തപുരം•കൊല്ലം വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ അശ്വിന് മധുവിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 14 January
വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു; നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ്
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി ബാധിച്ചത്. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ…
Read More » - 14 January
‘ഇതാണോ മാധ്യമ ധർമ്മം?’ ഏഷ്യാനെറ് ന്യൂസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
ഏഷ്യാനെറ്റിൽ ചുവപ്പൻ രാഷ്ട്രീയത്തിന്റെ അതി പ്രസരമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ലോകം ആരാധിക്കുന്ന സദ്ഗുരുവിനെ അപമാനിക്കുന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ തയ്യാറാക്കിയ വെബ് സ്പെഷ്യൽ വായിച്ചതിന്റെ…
Read More »