Kerala
- Jan- 2020 -16 January
കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് ‘മാലാഖ’
തിരുവനന്തപുരം : കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ പുതിയ പദ്ധതിയുമായ കേരള പൊലീസ് രംഗത്ത്. അതിക്രമങ്ങള്‍ തടയുന്നതിന് ‘മാലാഖ’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് കേരള പൊലീസ്…
Read More » - 16 January
സിനിമടിക്കറ്റ് വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ സോഫ്റ്റ്വെയര്
തിരുവനന്തപുരം : സിനിമാ വരുമാനവും ലഭിയ്ക്കേണ്ട നികുതിയും പരിശോധിയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനം. സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റ് വില്‍ക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച ഇ-ടിക്കറ്റിംഗ്…
Read More » - 16 January
അനധികൃത പരസ്യ ബോർഡുകൾ നീക്കുന്നുവെന്ന് ഉറപ്പാക്കണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ്, പരസ്യ ബോർഡുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ എന്നിവ നീക്കണമെന്ന സർക്കാർ ഉത്തരവു കർശനമായി നടപ്പാക്കണമെന്നു ഹൈക്കോടതി.
Read More » - 16 January
പൗരത്വഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍ ഗവര്‍ണറുടെ നിലപാട് ഇങ്ങനെ
തിരുവനന്തപുരം: പൗരത്വഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍ ഗവര്‍ണറുടെ നിലപാട് ഇങ്ങന. വിഷയത്തില്‍ പൗരത്വ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 16 January
മോദിയുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖ വേണം; ചാലക്കുടി മുനിസിപ്പാലിറ്റിയിൽ വിവരാവകാശ അപേക്ഷ
തൃശൂര്‍: പ്രധാനമന്ത്രി മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷ. ചാലക്കുടി വി.ആര്. പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണു ചാലക്കുടി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്.രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി…
Read More » - 16 January
ബാങ്ക് പണിമുടക്ക് കാരണം നീണ്ട ദിവസങ്ങൾ അവധി വരുന്നു
ഈ മാസം 31-നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. ഇതോടെ പണിമുടക്ക് കാരണം നീണ്ട അവധി ദിവസങ്ങൾ…
Read More » - 16 January
ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്
തിരുവനന്തപുരം: ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടിയെ താന്‍ സ്വാഗതം…
Read More » - 16 January
സംസ്ഥാനത്ത് എന്‍സിപിയ്ക്ക് പുതിയ അധ്യക്ഷന്‍ : നിര്‍ണായക ചര്‍ച്ച മുംബൈയില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് എന്‍സിപിയ്ക്ക് പുതിയ അധ്യക്ഷന്‍ ,നിര്‍ണായക ചര്‍ച്ച ഇന്ന് മുംബൈയില്‍ നടക്കും. പഫുല്‍ പട്ടേല്‍ കേരളത്തിലെ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം പിടിക്കാന്‍…
Read More » - 16 January
മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചില്ല; എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്
മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്നാരോപിച്ച് കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്. ഇരകൾ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലെത്തുന്നു
Read More » - 16 January
ഒരുമണിക്ക് ചായകുടിക്കാൻ പോയ മലയാളി വിദ്യാർത്ഥികളെ പാകിസ്താനികളെന്നു ധരിച്ചു ബെംഗളൂരു പോലീസ് മർദ്ദിച്ചതായി ആരോപണം
ബംഗളുരു: മലയാളി വിദ്യാര്‍ഥികളെ ബംഗളുരു പോലീസ് പാക്കിസ്ഥാനികളാക്കിയതായി ആരോപണം . ബംഗളൂരുവില്‍ സോഫ്റ്റ്വെയര് വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ…
Read More » - 16 January
ഭരണഘടന ചുട്ടെരിക്കണമെന്നും മനുസ്മൃതി നടപ്പാക്കണമെന്നും പറഞ്ഞു; സി.പി.എം. നേതാവ് എം.വി. ഗോവിന്ദനെതിരെ അഡ്വ.ബി. ഗോപാലകൃഷ്ണന്ന്റെ വക്കീല്‍ നോട്ടീസ്
പച്ചക്കള്ളം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സി.പി.എം. നേതാവ് എം.വി. ഗോവിന്ദനെതിരേ ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന് വക്കീല്‍ നോട്ടീസയച്ചു. ഭരണഘടന ചുട്ടെരിക്കണമെന്നും മനുസ്മൃതി നടപ്പാക്കണമെന്നും താന്‍ പറഞ്ഞതായി…
Read More » - 16 January
സന്ധ്യയ്ക്ക് മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് വീടിനു പുറത്തെത്തി : ഇടവഴിയിലെത്തിയ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു
ആലപ്പുഴ : സന്ധ്യയ്ക്ക് മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് വീടിനു പുറത്തെത്തി. ഇടവഴിയിലെത്തിയ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. സന്ധ്യക്ക് അമ്മ വിളക്ക് കത്തിക്കുന്നതിനിടെയാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ്…
Read More » - 16 January
കണ്ണൂരില്‍ ആര്.എസ്.എസ്. പരിപാടി എസ്.ഐ ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു; അന്വേഷണം ആരംഭിച്ചു
കണ്ണൂരില്‍ ആര്.എസ്.എസ്. പരിപാടി എസ്.ഐ ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മട്ടന്നൂരില്‍ ആര്.എസ്.എസ്. നേതാവ് സി.കെ. രഞ്ജിത്തിന്റെ സ്മൃതി ദിന പരിപാടിയാണ്…
Read More » - 15 January
സ്വർണ്ണ കടയിൽ തീപിടിത്തം
അരൂർ : സ്വർണ്ണ കടയിൽ തീപിടിത്തം. അരൂർ പള്ളിക്ക് സമീപമുള്ള മഹാരാജാ ഗോൾഡ് ആന്റ് ഡൈമണ്ട്സിലാണ് തീ പിടിത്തമുണ്ടായത്.ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ർണ്ണം അറ്റകുറ്റപണി നടത്തുന്ന…
Read More » - 15 January
കാഴ്ച പരിമിതിയുള്ളവർക്ക് സ്മാർട്ട് ഫോൺ നൽകി സംസ്ഥാന സർക്കാർ, 1000 ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതി അരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവന്തപുരം: കാഴ്ച പരിമിതിയുള്ളവർക്ക് ഏറെ പ്രയോജനം നൽകുന്നതാണ് സ്മാർട്ട് ഫോണുൾ. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനാണ് 1000 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച്…
Read More » - 15 January
മെഡിക്കല്‍ കോളജ് ക്യാംപസിനുള്ളില്‍ യുവ ലേഡി ഡോക്ടര്‍ക്ക് നേരെ യുവാക്കളുടെ അതിക്രമം
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ക്യാംപസിനുള്ളില്‍ യുവ ലേഡി ഡോക്ടര്‍ക്ക് നേരെ യുവാക്കളുടെ അതിക്രമം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസിനുള്ളിലാണ് യുവ ഡോക്ടര്‍ക്ക് നേരെ അതിക്രമ ശ്രമം നടന്നത്.…
Read More » - 15 January
ഒരു മത വിഭാഗത്തിനായി സർക്കാർ ഫണ്ടിന്റെ 80% മാറ്റിവെക്കുന്ന സാഹചര്യം ഒഴിവാക്കണം: സീറോ മലബാർ സഭാ സിനഡ്
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നുവെന്ന് സീറോ മലബാർ സഭാ സിനഡ് വിലയിരുത്തൽ. നിയമപരമായി തന്നെ ന്യൂനപക്ഷക്ഷേമ വകുപ്പ്…
Read More » - 15 January
പത്തു വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തഞ്ചുകാരൻ അറസ്റ്റിൽ
അഞ്ചൽ :കൊല്ലം അഞ്ചലിൽ പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച അറുപത്തഞ്ചുകാരൻ പിടിയിൽ. അഞ്ചൽ തഴമേൽ ചീപ്പുവയൽ പുത്തൻവീട്ടിൽ മണിയാണ് പോക്സോ നിയമപ്രകാരം അഞ്ചൽ പോലീസ് അറസ്റ്റ്…
Read More » - 15 January
പൗരത്വനിയമഭേദഗതി നിയമത്തില്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ സ്വീകരിയ്ക്കേണ്ട നിലപാട് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ : എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍ക്കുലര്‍ വായിക്കും
കൊച്ചി : പൗരത്വനിയമഭേദഗതി നിയമത്തില്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ സ്വീകരിയ്ക്കേണ്ട നിലപാട് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍ക്കുലര്‍…
Read More » - 15 January
ഉടക്കി ഗവർണർ, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡ് വിഭജനം നടത്താനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടാം തവണയാണ് ഇക്കാര്യത്തിൽ ഗവർണർ സർക്കാരിനോട്…
Read More » - 15 January
ആംആദ്മി നേതാവ് കുമാര്‍ വിശ്വാസ് ബിജെപിയിലേക്കെന്നു സൂചന
ന്യൂഡല്‍ഹി : ആംആദ്മി പാര്‍ട്ടിയുടെ മുന്‍ രാഷ്ട്രീയകാര്യ സമിതി അംഗം കുമാര്‍ വിശ്വാസ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ഖത്തറില്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വാസ് ബിജെപിയില്‍ ചേരാനുള്ള…
Read More » - 15 January
പൗരത്വനിയമത്തിനെതിരെ കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണം : വന്മതിലില് പങ്കാളിയാകാന്‍ ആഹ്വാനം ചെയ്ത അതേ ആജ്ഞാശക്തിയോടെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വനിയമത്തിനെതിരെ എല്ലാവരും അണി നിരക്കണം , വന്മതിലിന് ആഹ്വാനം ചെയ്ത അതേ കാര്യഗൗരവത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വനിയത്തിനെതിരെ ചെറുതും വലുതുമായ എല്ലാ സംഘടനകളും ഒന്നിച്ച്…
Read More » - 15 January
വ്യത്യസ്തനാമൊരു വൈദ്യുതി മന്ത്രിയെ സത്യത്തില്‍ നമ്മള് തിരിച്ചറിഞ്ഞല്ലോ.. പാടി വന്നപ്പോൾ മന്ത്രി മണിയെ വ്യത്യസ്തനായ ബാർബറാം ബാലനാക്കി കുടുംബശ്രീവനിതകൾ ( വീഡിയോ വൈറൽ )
കട്ടപ്പന: വ്യത്യസ്തനാമൊരു വൈദ്യുതി മന്ത്രിയെ… എന്നുതുടങ്ങിയതാണ് പാട്ട്. ഇടയ്ക്കെപ്പേഴൊ അത് ബാര്‍ബറാം ബാലനെ… എന്നായി. ഇതോടെ, കടലകൊറിച്ച് പാട്ട് ആസ്വദിച്ചുകൊണ്ടിരുന്ന മണിയാശാന് ഒന്നമ്പരന്നു. വണ്ടന്മേട് 33 കെ.വി.സബ്സ്റ്റേഷന്റെ…
Read More » - 15 January
മകര വിളക്ക് തെളിഞ്ഞു, ദർശന പുണ്യവുമായി ഭക്തജനലക്ഷങ്ങൾ
ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടന്നതിനു പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്.…
Read More » - 15 January
സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില വര്‍ധിയ്ക്കുമോ ? ആശങ്കകള്‍ക്ക് വിരാമിട്ട് ആ ചോദ്യത്തിന് ഉത്തരം നല്കി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില വര്‍ധിയ്ക്കുമോ ? ആശങ്കകള്‍ക്ക് വിരാമിട്ട് ആ ചോദ്യത്തിന് ഉത്തരം നല്കി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില…
Read More »