Health & Fitness

ആരോഗ്യത്തിന് ഹാനികാരകമായ 344 മരുന്നുകളുടെ നിരോധനം: മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു

ചെന്നൈ: 344 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്രം നിരോധിച്ച തീരുമാനത്തില്‍ സ്റ്റേ ഏര്‍പ്പെടുത്താനുള്ള ആവശ്യത്തെ മദ്രാസ് ഹൈക്കോടതി തള്ളി. ഈ മരുന്നുകളുടെ വില്‍പ്പന പാടില്ല എന്ന നിരീക്ഷണവും കോടതി നടത്തി. നിരോധിക്കപ്പെട്ട ഈ മരുന്നുകള്‍ സംഭാരിച്ചവര്‍ക്കെതിരെ കടുത്ത നടപടികളൊന്നും പാടില്ല എന്ന ആശ്വാസകരമായ വിധിയും മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

നേരത്തെ, ഡല്‍ഹി ഹൈക്കോടതിയിലെ ഒരംഗ ജഡ്ജിംഗ് പാനല്‍ കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത് സ്റ്റേ അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button