പഴങ്ങളും പച്ചക്കറികളും നമ്മുടെ മാനസിക സംഘർഷങ്ങളെ ഇല്ലാതാക്കും!

പഴങ്ങളും പച്ചക്കറികളും നമ്മുടെ മാനസിക സംഘർഷങ്ങളിൽ സ്വാധീനിക്കുന്നതെങ്ങനെയെന്നറിയാം. ജോലിസ്ഥലത്തെയും, കുടുംബജീവിതത്തിലെയും മാനസിക സമ്മർദ്ദം താങ്ങാനാവാതെ നിത്യ രോഗികളായി മാറുന്ന സ്ഥിതിയാണ് നിലകൊള്ളുന്നത്.

അതിനാൽ ഇതിന് പരിഹാരമായി ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയാൽ മാനസിക സമ്മർദ്ദത്തെ ഫലപ്രദമായി നേരിടാമെന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നി സർവകലാശാല ഗവേഷകരുടെ കണ്ടെത്തൽ. സ്ത്രീകൾക്കായിരിക്കും ഈ ഭക്ഷണ രീതികൊണ്ട് ഏറെ പ്രയോജനം ലഭിക്കുക.

Share
Leave a Comment