ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമായ ആദിത്യ പരമേശ്വരൻ ആണ് വരൻ

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അഞ്ജു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

read also: കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ ബീഫ് നിരോധിക്കും : ഹിമാന്ത ബിശ്വ ശര്‍മ

ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമായ ആദിത്യ പരമേശ്വരൻ ആണ് വരൻ. ബെംഗളൂരുവിലാണ് ആദിത്യ ജോലി ചെയ്യുന്നത്.

Share
Leave a Comment