1,നാല് തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ്, മൂന്ന് തുള്ളി ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, അല്‍പം നാരങ്ങാ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
2,എല്ലാ മിശ്രിതങ്ങളും കൂടി കൂട്ടിച്ചേര്‍ത്ത് തടി സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ക്രീം പരുവമാകുമ്പോള്‍ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക.
3,മുഖം നല്ലതു പോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
4,രണ്ട് പകലും ഒരു രാത്രിയും ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ കരുവാളിപ്പ് മാറി മുഖത്തിന് തിളക്കം ലഭിയ്ക്കുന്നു.
Leave a Comment