മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് മറിഞ്ഞു: രോഗി മരിച്ചു

പോത്താനിക്കാട് സ്വദേശി ബെൻസണ്‍ (37) മരിച്ചു.

കോട്ടയം: മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് മറിഞ്ഞു. കോട്ടയം മുളക്കുളത്ത് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പോത്താനിക്കാട് സ്വദേശി ബെൻസണ്‍ (37) മരിച്ചു.

read also: കാറുമായി പാഞ്ഞത് മദ്യപിച്ച്‌ ലക്കുകെട്ട യുവതികളടക്കമുള്ള സംഘം : പൊലിഞ്ഞത് ആറു ജീവൻ

അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. ആംബുലൻസിലുണ്ടായിരുന്ന ബെൻസണിന്റെ ബന്ധു ബൈജു (50), ആബുലൻസ് ഡ്രൈവർ ശിവപ്രസാദ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
Leave a Comment