അതിജീവിതമാർക്ക് പരാതി ഉന്നയിക്കാൻ പോലീസിന്റെ പുതിയ സംവിധാനം

അതിജീവിതമാർക്ക് കേരള പോലീസിന്റെ 0471 2330768 എന്ന നമ്പറിൽ വിളിച്ച് പരാതി അറിയിക്കാം

തിരുവനന്തപുരം : ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ മേഖലയിൽ നിന്നും ബൈരവധി വെളിപ്പെടുത്തലുകളാണ് ഉയരുന്നത്. താരങ്ങൾക്കും സംവിധായകർക്കും എതിരെ ഉയരുന്ന ഇത്തരം പരാതികൾ ഉന്നയിക്കാൻ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് സർക്കാർ.

read also: മാതൃവാത്സല്യത്തിൻ്റെ കരുതലിനൊപ്പം രൗദ്രഭാവവും രുദ്രതാണ്ഡവുമായി ഭഗവതി: കള്ളനും ഭഗവതിയും രണ്ടാം ഭാഗം ചാന്താട്ടം

അതിജീവിതമാർക്ക് കേരള പോലീസിന്റെ 0471 2330768 എന്ന നമ്പറിൽ വിളിച്ച് പരാതി അറിയിക്കാം. തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ മെയിൽ ഐഡിയിലേക്കും പരാതി നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Share
Leave a Comment