അയോദ്ധ്യ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ അബ്ദുല്‍സലാം

തിരുവനന്തപുരം: അയോദ്ധ്യയിലെ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ പ്രൊഫ.അബ്ദുല്‍സലാം ഏറ്റുവാങ്ങി.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ എസ് സേതുമാധവന്‍ജിയില്‍ നിന്നുമാണ് അദ്ദേഹം അക്ഷതം ഏറ്റുവാങ്ങിയത്.

വിഭാഗ് പ്രചാരക് പ്രമോദ്ജി, ഭാരതീയ വിചാര കേന്ദ്രം സംഘടനാ സെക്രട്ടറി വി മഹേഷ്ജി എന്നിവര്‍ പങ്കെടുത്തു.

Share
Leave a Comment