KeralaMollywoodLatest NewsNewsEntertainment

മലയാളത്തിന്റെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു

അമ്മ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നു

മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. 87 വയസായിരുന്നു, ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി പരസ്യ ചിത്രങ്ങളിലും സജീവമാണ്. നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്.

READ ALSO: യുപിഐ തട്ടിപ്പ് വീരന്മാർ പെരുകുന്നു! ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ

കുറിപ്പ്

അമ്മക്ക് ആദരാഞ്ജലികൾ ????’അമ്മ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നു ???

https://www.facebook.com/seemagnairactress/posts/pfbid028nQh3U31QdrMXvTfBujeTjr3VSiXAhs47UaqodADkL6gCY79anCL7We3kDimRGJal

shortlink

Related Articles

Post Your Comments

Related Articles


Back to top button