IdukkiKeralaNattuvarthaLatest NewsNews

14 വ​യ​സ്സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ ശ്ര​മം : മധ്യവയസ്കൻ അറസ്റ്റിൽ

ക​ല്ലാ​ർ സ്വ​ദേ​ശി ജോ​ൺ​സ​ണെ(52)​യാ​ണ് അറസ്റ്റ് ചെയ്തത്

അ​ടി​മാ​ലി: 14 വ​യ​സ്സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ ശ്ര​മി​ച്ച മധ്യവയസ്കൻ അറസ്റ്റിൽ. ക​ല്ലാ​ർ സ്വ​ദേ​ശി ജോ​ൺ​സ​ണെ(52)​യാ​ണ് അറസ്റ്റ് ചെയ്തത്. അ​ടി​മാ​ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു:നൊബേല്‍ കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം നടന്നത്. സ്കൂ​ളി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചൈ​ൽ​ഡ് ലൈ​ൻ വ​ഴി പ​രാ​തി സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. തുടർന്ന്, പ്ര​തി​യെ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : കാമുകനൊപ്പം മകളെയും അമ്മായിഅമ്മയെയും കൊന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകൽ

അ​റ​സ്റ്റ് ചെ​യ്ത പ്രതിയെ​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button