KeralaLatest NewsNews

ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി സഖ്യം, മേഘാലയയിൽ കോൺഗ്രസ് പുറത്തേക്ക്!! എക്സിറ്റ് പോളുമായി അരുൺകുമാർ

ശിഥിലമായ പ്രതിപക്ഷത്തിൻ്റെ വിള്ളൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി യുടെ വഴി സുഗമമാക്കുന്നു

 തിരുവനന്തപുരം : 2024 ൻ്റെ ദേശീയ ഫല സൂചന ബിജെപിയ്ക്ക് അനുകൂലമാകുമെന്ന എക്സിറ്റ് പോൾ സൂചനയുമായി മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ. ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി സഖ്യംവരുമെന്നും മേഘാലയയിൽ കോൺഗ്രസ് പുറത്തേക്ക് പോകുമെന്നും സൂചന.

read also: പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അറിയപ്പെട്ടതാണ് തനിക്ക് ഏറ്റവും അഭിമാനം നൽകിയത്: വിനോദിനി ബാലകൃഷ്ണൻ

കുറിപ്പ്

ദുർബലമായ, ശിഥിലമായ പ്രതിപക്ഷത്തിൻ്റെ വിള്ളൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി യുടെ വഴി സുഗമമാക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി സഖ്യം. മേഘാലയയിൽ കോൺഗ്രസ് പുറത്തേക്ക്. ഈ എക്സിറ്റ് പോൾ ഒരു സൂചനയാണ്. 2024 ൻ്റെ ദേശീയ ഫല സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button