കൊച്ചി: എറണാകുളം ചമ്പക്കര മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. കർണാടകയിൽ നിന്ന് എത്തിയ മീനാണ് പിടിച്ചെടുത്തത്.
മതിയായ ഫ്രീസിംഗ് സംവിധാനം ഇല്ലാത്ത വാഹനത്തിലെത്തിച്ച മത്സ്യമാണ് ഇതെന്ന് ആരോഗ്യവിഭാഗം അധികൃതർ പറയുന്നു.
Leave a Comment