PalakkadLatest NewsKeralaNattuvarthaNews

മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും

മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്

പാലക്കാട് : മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മൂലംകോട് എയുപി സ്കൂളിലെ കുട്ടികൾക്കാണ് തളർച്ച ഉണ്ടായത്.

read also: അറ്റാദായത്തിൽ വർദ്ധനവ്, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഐസിഐസിഐ ലൊംബാർഡ്

മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button