പുരുഷന്മാർക്കും സ്ത്രീകൾക്കും ഉയരത്തിനനുസരിച്ച് ഉണ്ടായിരിക്കേണ്ട തൂക്കം എത്രയെന്ന് പരിശോധിക്കാം

ശാരീരികവും മാനസികവുമായ ശരിയായ വളർച്ചയ്ക്ക് ഒരാൾ ആരോഗ്യവാനായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിക്കാലം മുതൽ നമ്മൾ കേട്ടുവളരുന്ന ഒരു കാര്യമുണ്ട്, ‘ആരോഗ്യമാണ് സമ്പത്ത്’. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ മൊത്തത്തിലുള്ള അവസ്ഥയിലൂടെയാണ് ഒരാൾ ആരോഗ്യവാനാണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നത്. നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന രണ്ട് പ്രാഥമിക പാരാമീറ്ററുകൾ – നിങ്ങളുടെ ഉയരവും ഭാരവും ആണ്.

ഒരാളുടെ തൂക്കത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ:

  • വയസ്സ്
  • ലിംഗഭേദം
  • ഉയരം
  • വലിപ്പം

തൂക്കം മൂന്ന് തരത്തിൽ:

ആരോഗ്യകരമായ തൂക്കം: നിങ്ങൾക്ക് നിർവചിക്കപ്പെട്ട അനുപാത പരിധിക്കുള്ളിലാണെന്നാണ് ഇതിനർത്ഥം.

ഭാരക്കുറവ്: നിങ്ങൾക്ക് വയസ്സിനും പൊക്കത്തിനും അനുസരിച്ച് ഉണ്ടായിരിക്കേണ്ട തൂക്കത്തിലും താഴെയാണ്. അതിനുള്ള കാരണവും പ്രതിവിധിയും കണ്ടെത്താൻ നിങ്ങൾ പ്രൊഫഷണൽ വൈദ്യസഹായം തേടണം.

അമിതഭാരം: നിങ്ങളുടെ ഭാരം നിങ്ങളുടെ ഉയരത്തിന്റെ നിലവാരത്തിന് മുകളിലാണ്. നിങ്ങൾക്ക് പല രോഗങ്ങൾക്കും സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ പരിഹാരമാർഗങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

ഉയരത്തിനനുസരിച്ച് നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ട തൂക്കം പരിശോധിക്കാം:

Share
Leave a Comment