അട്ടപ്പാടിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

Read Also : യു.കെ പോലും ചാമ്പലാക്കുന്ന ‘സാത്താന്‍’ : 20,000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ വിന്യസിച്ച് റഷ്യ

രണ്ട് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Share
Leave a Comment