ദക്ഷിണ്രാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ദക്ഷിണ്രാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ ഇനിയുളള ശ്രമം.

Read Also: കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷക ദമ്പതിമാരെ പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു

2012 ലാണ് ഡുപ്ലെസിസ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 69 മത്സരങ്ങളില്‍ ഡുപ്ലെസിസ് കളത്തില്‍ ഇറങ്ങി.

Read Also: ഇന്ത്യയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്: തോൽവി സമ്മതിച്ച് ജോ റൂട്ട്

എബി ഡിവില്ലിയേഴ്‌സ് വിരമിച്ചതിന് ശേഷം ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി ഡുപ്ലെസിസ് നിയമിതനായി. ടെസ്റ്റില്‍ 4163 റണ്‍സ് നേടിയ താരം 10 സെഞ്ച്വറിയും 21 അര്‍ധസെഞ്ച്വറിയും നേടിയെടുത്തിട്ടുണ്ട്.

Share
Leave a Comment