KeralaLatest NewsNews

‘ഇന്നും അമ്മ എന്റെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം’ അമ്മയുടെ ഏഴാം ചരമ വാര്‍ഷികത്തില്‍ വൈകാരിക കുറിപ്പുമായി ആദിത്യന്‍

ഇന്നും അമ്മ എന്റെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്ന് അമ്മയുടെ ഏഴാം ചരമ വാര്‍ഷികത്തില്‍ ആദിത്യന്റെ വൈകാരിക കുറിപ്പ്. ആ വേര്‍പ്പാട് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും അമ്മ ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ അമ്മ എന്നെ വിട്ടു പോയിട്ടു ഇന്ന് 7 വർഷമായി??Ente അമ്മ പോയിട്ട് 7 വർഷം ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ലാ??ഇന്നും എന്റെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം അങ്ങനെ ചിന്തിക്കുബോൾ ഒരു ധൈര്യമാണ്,?കഴിഞ്ഞ നാളുകളിൽ അമ്മക്ക് വലിയ സന്തോഷം ഒന്നും ഉണ്ടായി കാണില്ലാ, എന്റെ സന്തോഷം ഒരുപാടു ആഗ്രഹിച്ചത് എന്റെ അമ്മയാ പക്ഷെ?Ente amma swantham makkale pole snehicha sahaicha kurachu perundu ente ithe fieldil orma undakan vazhiyila avarkonnum?ഇനി അങ്ങോട്ട്‌ നന്നായി വരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ, ആത്മാവിനു ശാന്തി ഉണ്ടാവട്ടെ?????????

https://www.facebook.com/photo.php?fbid=2681287301948553&set=a.618117271598910&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button