KeralaLatest NewsNews

രാ​ത്രി ന​ട​ത്ത​ത്തി​നി​ടെ സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യയാ​ള്‍ അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: നി​ര്‍​ഭ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സംസ്ഥാന വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സ്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്ത​ത്തി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യയാ​ള്‍ അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് ആണ് സംഭവം. കോ​ട്ട​യ​ത്തും രാ​ത്രി​ന​ട​ത്ത​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ സ്ത്രീകളോട് ചിലർ മോശമായി പെരുമാറിയതായി പരാതി വന്നിട്ടുണ്ട്.

Read also: സ്ത്രീകളും പെണ്‍കുട്ടികളും നടത്തിയ രാത്രി നടത്തം വിജയകരം : ആഘോഷം നീണ്ടത് പുലര്‍ച്ചെ ഒരു മണി വരെ : ഇനി സ്ത്രീകള്‍ക്ക് ഭയമില്ലാതെ ഏത് രാത്രിയിലും ഇറങ്ങി നടക്കാം

വനിതകളുടെ അവകാശത്തെക്കുറിച്ച്‌ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ലക്ഷ്യം വെച്ച് തെരഞ്ഞെടുക്കപ്പെട്ട 1‌00 കേന്ദ്രങ്ങളിലായി രാത്രി 11 മുതല്‍ ഒന്നുവരെയാണ്‌ സ്ത്രീകള്‍ നടക്കാനായി ഇറങ്ങിയത്. വനിതാദിനമായ മാര്‍ച്ച്‌ എട്ടുവരെ വിവിധ ദിവസങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിക്കും.

shortlink

Post Your Comments


Back to top button