കോട്ടയം•വൈക്കം മുനിസിപ്പാലിറ്റിയിൽ നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ ആർ രാജേഷ് വിജയിച്ചു. 79 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജേഷ് വിജയിച്ചത്.
21 ാം നമ്പര്‍ വര്‍ഡാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തത്. മൊത്തം 605 വോട്ടുകളിൽ 257 വോട്ടുകളാണ് രാജേഷിന് ലഭിച്ചത് ലഭിച്ചു. കോൺഗ്രസിന്റെ പ്രിയ രാജേഷിന് 178 വോട്ടും സിപിഎമ്മിലെ ഷാനി സുരേഷിന് 170 വോട്ടും ലഭിച്ചു.
Post Your Comments