വർധിപ്പിച്ച ലൈസൻസ് ഫീസ് പുന:പരിശോധിക്കുന്നത് സർക്കാരിന്റെ പരിഗണയിലാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

തിരുവനന്തപുരം: മത്സ്യബന്ധന യാനങ്ങളുടെ വർധിപ്പിച്ച ലൈസൻസ്- പെർമിറ്റ് ഫീസുകൾ ഇളവ് ചെയ്യുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും തെറ്റായ പ്രചാരണങ്ങളിൽ മത്സ്യത്തൊഴിലാളികൾ വീഴരുതെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. 2001-ലാണ് ഇതിന് മുൻപ് രജിസ്‌ട്രേഷൻ ലൈസൻസ് ഫീസ് പുതുക്കിയത്. എങ്കിലും ഇപ്പോൾ വരുത്തിയ ഫീസ് വർധനവ് സംബന്ധിച്ച് തൊഴിലാളി സംഘടനകൾക്ക് ഇടയിലുള്ള ആശങ്കകൾ സർക്കാർ ദൂരീകരിക്കുന്നതാണ്. മത്സ്യതൊഴിലാളി സമൂഹത്തിന്റെ പൊതുനൻമ ലക്ഷ്യമിട്ടാണ് തീരുമാനം കൈകൊണ്ടത്. 15 മീറ്ററിൽ കൂടുതൽ നീളമുള്ള മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷന്റെയും … Continue reading വർധിപ്പിച്ച ലൈസൻസ് ഫീസ് പുന:പരിശോധിക്കുന്നത് സർക്കാരിന്റെ പരിഗണയിലാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ