ബിഹാർ ഷെൽറ്റർ ഹോം പീഡനകേസ് സിബിഎെക്ക്

ന്യൂഡൽഹി: ബീഹാർ ഷെൽറ്റർ ഹോം കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഎെയെ ചുമതലപ്പെടുത്തി.

അന്വേഷണം നടത്തുന്ന സിബിഎെ ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റരുതെന്നും സുപ്രീം കോടതി ഉത്തരവ്.

Share
Leave a Comment