അബുദാബി: യു.എ.ഇയിൽ ജൂലൈ മാസത്തിൽ ഇന്ധനവിലയിൽ കുറവുണ്ടാകും. സൂപ്പർ 98 ന് 2.56 ദിർഹം ആയിരിക്കും വില. ജൂൺ മാസത്തിൽ ഇത് 2.63 ദിർഹം ആയിരുന്നു. അതേസമയം കഴിഞ്ഞ മാസം 2.51 ദിർഹമായിരുന്ന സ്പെഷ്യൽ 95ന് 2.45 ദിർഹമായി വില കുറയും. കൂടാതെ ഡീസൽ വിലയും 2.71 ദിർഹത്തിൽ നിന്നും 2.66 ദിർഹമായി കുറയും.
Read Also: ഇന്ധന വില്‍പന ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാലും വില കുറയില്ല: കാരണം ഇതാണ്
Leave a Comment