എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്
എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്. ലയനത്തിന് ശേഷം കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാൻ എസ്.ബി.ഐ ഒരുങ്ങുന്നു. 44 എണ്ണം ഇതിനകം പൂട്ടിയെന്നാണ് വിവരം. അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടും. എസ്.ബി.ഐ-എസ്.ബി.ടി ലയനം ഏപ്രിലില്‍ പൂര്‍ത്തിയായെങ്കിലും എതിര്‍പ്പ് ഭയന്ന് പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. അതിനാൽ നിലവിൽ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുക. ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന രണ്ടു ശാഖകളിൽ ചെറിയ ശാഖയായിട്ടിക്കും പൂട്ടുന്നത്. പൂട്ടിയ … Continue reading എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed