Homeസോളാര്‍ കേസില്‍ സര്‍ക്കാരിനു സുപ്രധാന നിയമോപദേശം കിട്ടി
സോളാര്‍ കേസില്‍ സര്‍ക്കാരിനു സുപ്രധാന നിയമോപദേശം കിട്ടി
Nov 6, 2017, 07:36 pm IST
സോളാര്‍ കേസില്‍ സര്‍ക്കാരിനു സുപ്രധാന നിയമോപദേശം കിട്ടി. റിട്ട. ജസ്റ്റിസ് അരിജത്ത് പാസായത്തിന്റെതാണ് നിയമോപദേശം. കേസില്‍ സ്വീകരിക്കേണ്ട നടപടിയാണ് നിയമോപദേശത്തില്‍ പറയുന്നത്.
Leave a Comment