ബംഗളൂരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നി ഇന്ന് കേരളത്തിലെത്തും. മകന് ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് മഅദ്നി കേരളത്തിലെത്തുന്നത്. ഇൗ മാസം ആറു മുതല്‍ 19 വരെയാണ് നാട്ടില്‍ തങ്ങാന്‍ മഅ്ദനിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. ഞായറാഴ്ച രാവിലെ ബംഗളൂരു ബെന്‍സണ്‍ ടൗണിലെ താമസസ്ഥലത്തുനിന്ന് മഅ്ദനി സുരക്ഷ ജീവനക്കാര്‍ക്കുമൊപ്പം യാത്ര പുറപ്പെടും.
Leave a Comment