രാഹുൽ ദ്രാവിഡിന്റെ ശമ്പളം വർദ്ധിപ്പിച്ചു ; എത്രയാണെന്നറിയാം

അണ്ടർ 19 ടീം പരിശീകലൻ രാഹുൽ ദ്രാവിഡിന്റെ വാർഷിക ശമ്പളം 5 കോടി രൂപയായി വർദ്ധിപ്പിച്ചു. ശമ്പളത്തിൽ 100 ശതമാനം വർദ്ധനവാണുണ്ടായത്. പരിശീലകനായുള്ള കരാർ അടുത്ത രണ്ടു വർഷത്തേക്ക് കൂടി ബിസിസിഐ പുതുക്കിയതിനെ തുടർന്നാണ് ദ്രാവിഡിന്റെ ശമ്പളവും വർദ്ധിപ്പിച്ചത്. നേരത്തെ 2.61 കോടി രൂപയായിരുന്നു  വാർഷിക ശമ്പളം

“ഇന്ത്യയിലെ മികച്ച യുവ ക്രിക്കറ്റർമാരെ വളർത്തിയെടുക്കുന്നതിൽ രാഹുൽ ദ്രാവിഡ് ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്ന്” ബിസിസി ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.

Share
Leave a Comment