ന്യൂഡൽഹി: ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വ്യാജം. 1950ന് ശേഷമുള്ള മുഴുവൻ ഭൂരേഖകൾക്കും നിർദ്ദേശം ബാധകമാണെന്നും ഓഗസ്റ്റ് 17നകം നടപടികൾ പൂർത്തിയാക്കണമെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ജൂലൈ മുതൽ ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നേരത്തെ വന്നിരുന്നു.
Post Your Comments